Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സജ്ജയന് കാഴ്ച നല്കാന്‍ അമേരിക്കയില്‍ നിന്ന് മരുന്നെത്തി; ചികിത്സ നാളെ തുടങ്ങും

അമേരിക്കയില്‍ നിന്നും എത്തിയ സുരേന്ദ്രന്റെ സുഹൃത്തുവഴി തിരുവനന്തപുരത്ത് മരുന്ന് എത്തിക്കുകയായിരുന്നു. ഒരു മാസത്തേക്ക് ഉപയോഗിക്കാനുള്ള നാലു ഡോസ് മരുന്നാണ് ഇപ്പോള്‍ എത്തിച്ചത്. ഇതിന് 55000 ഇന്ത്യന്‍ രൂപ വിലയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 04:54 pm IST
in Kollam
ആര്‍എസ്എസ് പ്രാന്തവ്യവസ്ഥാ പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണുവിന് മരുന്ന് കൈമാറുന്നു

ആര്‍എസ്എസ് പ്രാന്തവ്യവസ്ഥാ പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണുവിന് മരുന്ന് കൈമാറുന്നു

കരുനാഗപ്പള്ളി: ആദിനാട്ടുകാരുടെ കണ്ണിലുണ്ണിയായ ഗജവീരന്‍ സജ്ജയനു കാഴ്ച നല്കാന്‍ അമേരിക്കയില്‍ നിന്നും മരുന്ന് എത്തി. ആദിനാട് സ്വദേശി ശാല്‍ കൃഷ്ണയുടെ ശ്രമഫലമായി അമേരിക്കയില്‍ താമസമാക്കിയ വടകര സ്വദേശി ശ്രീധരന്‍ സുരേന്ദ്രനാണ് മരുന്ന് വാങ്ങി നല്കിയത്. അമേരിക്കയില്‍ നിന്നും എത്തിയ സുരേന്ദ്രന്റെ സുഹൃത്തുവഴി തിരുവനന്തപുരത്ത് മരുന്ന് എത്തിക്കുകയായിരുന്നു. ഒരു മാസത്തേക്ക് ഉപയോഗിക്കാനുള്ള നാലു ഡോസ് മരുന്നാണ് ഇപ്പോള്‍ എത്തിച്ചത്. ഇതിന് 55000 ഇന്ത്യന്‍ രൂപ വിലയുണ്ട്.

ഇന്നലെ രാവിലെ ആര്‍എസ്എസ് പ്രാന്തവ്യവസ്ഥാ പ്രമുഖ് വി. ഉണ്ണി കൃഷ്ണന്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണുവിന് മരുന്ന് കൈമാറി. ക്ഷേത്ര മേല്‍ശാന്തി ശ്രീഹരി, വിഭാഗ് പ്രചാരക് ജി. വിഷ്ണു, സബീണ്‍, രതീഷ്, പഞ്ചായത്ത് മെമ്പര്‍മാരായ അജീഷ്, ആര്യ രാജ്, ഉഷാ പാടത്ത് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.  നാളെ രാവിലെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, ദേവസ്വം വെറ്ററിനറി ഡോക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മരുന്ന് നല്‍കുമെന്ന് സബ് ഗ്രൂപ്പ് ഓഫീസര്‍ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കരുനാഗപ്പള്ളി സബ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ കൊമ്പന്‍ സജ്ജയനാണ് ഏറെ നാളായി കണ്ണിന് കാഴ്ച മങ്ങുന്ന അസുഖം ബാധിച്ചിരിക്കുന്നത്. നാട്ടില്‍ ലഭ്യമായ മരുന്നുകള്‍ പലതും പരീക്ഷിച്ചെങ്കിലും കാഴ്ചശക്തി പൂര്‍ണമായും തിരിച്ചെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് വിദേശത്തു നിന്നും മരുന്ന് എത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. അമേരിക്കയില്‍ മാത്രം ലഭ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്ന് സജ്ജയന്റെ ചികിത്സയ്‌ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.

ആനയുടെ കണ്ണിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ആനപ്രേമി സംഘവും, പ്രദേശത്തെ നാട്ടുകാരും ആനയുടെ ചികിത്സയ്‌ക്ക് ആവശ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്ന് സംഘടിപ്പിക്കാന്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെ ഉള്ള നവ മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു. ദേവസ്വം ബോര്‍ഡിലെ വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തി വരുന്നത്.

Tags: aaTreatmentSajjayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.