Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപാത വികസനം; ഏറ്റെടുത്ത സ്ഥലം അളവില്‍ കുറച്ചെന്ന് പരാതി

ഏറ്റെടുത്ത സ്ഥലം എത്രെയെന്ന് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ഭു ഉടമകളെ രേഖാമൂലം അറിയിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍വ്വേ നടത്തിയാണ് കൈവശമുണ്ടായിരുന്ന ഭൂമിയും ഏറ്റെടുത്ത ഭൂമിയും തമ്മിലുള്ള സര്‍വ്വേ വേരിയേഷന്‍ കണ്ട് പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 12:28 pm IST
inAlappuzha

ഹരിപ്പാട്: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലം അളവില്‍ കുറച്ചു കാണിച്ചതായി ഭൂ ഉടമകള്‍. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. റവന്യൂ വകുപ്പിന്റെ സര്‍വ്വേ ഡിപ്പാര്‍ട്ട് മെന്റാണ് ഭുമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വ്വേനടത്തിയത്. 

ഏറ്റെടുത്ത സ്ഥലം എത്രെയെന്ന് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ഭു ഉടമകളെ രേഖാമൂലം അറിയിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ സ്വകാര്യ വ്യക്തികളെ  ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍വ്വേ നടത്തിയാണ് കൈവശമുണ്ടായിരുന്ന ഭൂമിയും ഏറ്റെടുത്ത ഭൂമിയും തമ്മിലുള്ള സര്‍വ്വേ വേരിയേഷന്‍ കണ്ട് പിടിച്ചത്. എന്നാല്‍ കാര്‍ത്തികപ്പളളി താലുക്കില്‍പ്പെട്ട  പഞ്ചായത്തുകളിലെ ചിലര്‍ മാത്രമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കരുവാറ്റ കുമാരപുരം വില്ലേജ് കളിലെ 20 ല്‍ അധികം ഭൂ ഉടമകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന വസ്തുവിന്റെ യാഥാത്ഥ വില കിട്ടുന്നില്ലെന്ന് ആരോപിച്ച് ദേശീയപാത അതോര്‍ട്ടിക്കും സംസ്ഥാന റവന്യൂ വകുപ്പിനും പരാതിയും നിവേദനവും നല്‍കി.  

തൊട്ടടുത്തെ പുറക്കാട് പഞ്ചായത്തില്‍ ഒരു സെന്റ് സ്ഥലത്തിന് 13 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ കുമാരപുരം വില്ലേജിന്റെ പരിധിയില്‍ വരുന്ന ഒരു സെന്റ് സ്ഥലത്തിനു കേവലം ആറു ലക്ഷം രൂപ കണക്കാക്കിയെങ്കിലും അടിസ്ഥാന വില 2.6900 രൂപയാണ്. നാരകത്തറ ജങ്ഷന്‍ കഴിഞ്ഞാല്‍ ഹരിപ്പാട് നഗരസഭാ പരിധിയിലെ മാധവ ജങ്ഷനില്‍ ഒരു സെന്റ് വസ്തുവിന് കേവലം നാല് ലക്ഷം രൂപയാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒരു സെന്റ് വസ്തുവിന് 25 ലക്ഷം രൂപയോളം വിലവരും. നുറു  വര്‍ഷത്തോളം പഴക്കമുള്ള പലരുടെയും പുരയിടങ്ങള്‍ നിലമായി ചിത്രീകരിച്ചു ഭൂ ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ദേശീയപാത വികസന ഉദ്യോഗസ്ഥര്‍ വരുത്തിയിരിക്കുന്നെതെന്നാണ് ഇവര്‍ പറയുന്നത്.

Tags: alappuzhalandദേശീയപാതാ അതോറിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.