Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പോലീസ് സേനയുടെ അഭിമാനമായ ലിസിക്ക് അംഗീകാരം

സ്‌നിഫര്‍ ഡോഗായ ലിസി,സംസ്ഥാന പോലീസ് മേധാവിയുടെ യുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് അര്‍ഹയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ലഹരി വേട്ട നടത്തിയ നര്‍ക്കോട്ടിക് ഡോഗ് എന്ന ബഹുമതിയും അതോടൊപ്പം ആലപ്പുഴ ജില്ലാ പോലീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മൂന്നര വയസ്സുകാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 12:24 pm IST
inAlappuzha
ലിസി പരിശീലകരായ മനേഷ് കെ. ദാസിനും ധനേഷ് പി. കെ യ്ക്കുമൊപ്പം

ലിസി പരിശീലകരായ മനേഷ് കെ. ദാസിനും ധനേഷ് പി. കെ യ്ക്കുമൊപ്പം

ആലപ്പുഴ:   63- മത്‌കേരള പോലീസ് ഡ്യൂട്ടി മീറ്റില്‍ നര്‍ക്കോട്ടിക് സ്‌നിഫര്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ ആലപ്പുഴ കെ9  സ്‌ക്വാഡിലെ നര്‍ക്കോട്ടിക് ഡോഗ് ലിസിക്കും പരിശീലകരായ മനേഷ് കെ. ദാസിനും ധനേഷ് പി. കെ യ്‌ക്കും  സര്‍ട്ടിഫിക്കറ്റും മെഡലും ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് സമ്മാനിച്ചു. ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ഡെപ്യൂട്ടി കമാണ്ടന്റ് സുരേഷ് കുമാര്‍, ടൗണ്‍ ഡിവൈഎസ്പി  ജയരാജ്, കെ9 സ്‌ക്വാഡ് ഇന്‍ചാര്‍ജ് ബിജുരാജ് എന്നിവരും സന്നിഹിതരായിരുന്നു.

സ്‌നിഫര്‍ ഡോഗായ ലിസി,സംസ്ഥാന പോലീസ് മേധാവിയുടെ യുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് അര്‍ഹയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ലഹരി വേട്ട നടത്തിയ നര്‍ക്കോട്ടിക് ഡോഗ് എന്ന ബഹുമതിയും അതോടൊപ്പം ആലപ്പുഴ ജില്ലാ പോലീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മൂന്നര വയസ്സുകാരി.  

ആലപ്പുഴ ജില്ലാ കെ9 സ്‌ക്വാഡില്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യ ഡ്യൂട്ടിയില്‍ തന്നെ അരകിലോ കഞ്ചാവുമായി വന്നയാളെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മണം പിടിച്ച് പിടികൂടുകയും തുടര്‍ന്ന്  ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നും ലഹരി വസ്തുക്കളുമായി വന്നവരെ പിടികൂടിയും ജില്ലയിലെ ലഹരിമരുന്ന് വേട്ടയുടെ സ്ഥിരം സാന്നിധ്യമായി  മാറിയിരിക്കുകയാണ്.ലഹരിവസ്തുക്കള്‍ എവിടെ ഒളിപ്പിച്ചാലും എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും കണ്ടെത്താനുള്ള അസാമാന്യ കഴിവ് ലിസിക്കുണ്ട്. 

Tags: Force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പ്രേരിത തീവ്രവാദം ; ദോഡ പർവതനിരകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു 

Kerala

പോലീസ് സേനയില്‍ ഇപ്പൊഴും കളങ്കിതര്‍ ശേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

Agriculture

ചെറുധാന്യങ്ങളുടെ കൃഷിയും ഉപയോഗവും വിദ്യാര്‍ഥികളിലൂടെ നടപ്പിലാക്കാന്‍ ദേശീയ ഹരിതസേന

India

തേജസ് വ്യോമസേനയില്‍ എത്തിയിട്ട് ഏഴ് വര്‍ഷം; ഫൈ്‌ളയിങ് ഡാഗേഴ്‌സില്‍ തിളങ്ങി യുദ്ധവിമാനം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.