Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസി റോഡ് പുനരുദ്ധാരണം; യാത്രാക്ലേശത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍, ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയം

കുട്ടനാട്ടിലെ വിവിധ സ്ഥങ്ങളിലും ആലപ്പുഴ, ചങ്ങനാശേരി തുടങ്ങിയ നഗരങ്ങളിലേയ്‌ക്കും ഉള്ള ഏകറോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 11:02 am IST
inAlappuzha
ac road

ac road

മങ്കൊമ്പ: എസി റോഡ് പുനരുദ്ധാരണം കുട്ടനാട്ടുകാരെ വലയ്‌ക്കുന്നു. റോഡില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് കഴിയാത്തത് എസി റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വിലങ്ങുതടിയാവുകയാണ്. ഇരുചക്ര സ്വകാര്യവാഹനങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ എസി റോഡില്‍കൂടി നിലവിലുള്ള യാത്ര സുഗമമാവൂ. ബാക്കിയുള്ളവര്‍ക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താനാകുന്നില്ല. കൂടാതെ ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകുകയാണെന്ന് പരിതപിക്കുന്നു.

കുട്ടനാട്ടിലെ വിവിധ സ്ഥങ്ങളിലും ആലപ്പുഴ, ചങ്ങനാശേരി തുടങ്ങിയ നഗരങ്ങളിലേയ്‌ക്കും ഉള്ള ഏകറോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.  കുട്ടനാട്ടില്‍ ജോലിചെയ്യുന്ന നിരവധിപേര്‍ക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാത്തതിനാല്‍ ഇവിടുത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹാജര്‍ നില പകുതിയോളമായി.

ആലപ്പുഴയില്‍നിന്ന് ചങ്ങനാശേരിക്ക് എസി റോഡിലൂടെ പോയാല്‍ 24 കിലോമീറ്റര്‍ ദൂരമേ മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ പക്കി, പൊങ്ങ പാലങ്ങള്‍ പൊളിച്ചതോടെ ആലപ്പുഴ-വളഞ്ഞവഴി-പൂപ്പള്ളി വഴി ചങ്ങനാശേരി പോകണം. അപ്പോള്‍ 38 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി എസി റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ മുടക്കം വരില്ലായെന്നു അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.നിലവില്‍ കളര്‍കോട്, പൊങ്ങപാലങ്ങള്‍ പൊളിച്ചിട്ടിരിക്കുകയാണ്. അതിനാല്‍ കൈതവന മുതല്‍ പൊങ്ങപ്പള്ളി വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല.

ഈ ഭാഗങ്ങളില്‍ കെ.എസ്ആര്‍ടിസി മിനി ബസ് സര്‍വീസ് നടത്തുമെന്ന്  എംഎല്‍എ തോമസ് കെ. തോമസ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല. ഈ അഞ്ചു കിലോമിറ്റര്‍ മറികടക്കാന്‍ കളര്‍കോട്-വളഞ്ഞവഴി-നെടുമുടി പൂപ്പള്ളി വഴി 20 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും.

ഇതിന് ഏകദേശം 45 മിനിറ്റോളം അധികമായി വരും ബസ് നിരക്കിലും വര്‍ധവ് ഉണ്ടാകും. ഇതിന് പരിഹാരം കാണാന്‍ പക്കിപാലത്തിനും പൊങ്ങപ്പാത്തിനുമിടയില്‍ കെഎസ്ആര്‍ടിസി മിനിബസ് സംവിധാനം കൊണ്ടുവരുമെന്ന് എംഎല്‍എ വാഗ്ദാനം നല്‍കിയിരുന്നു. ഗതാഗതം മുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ഇതിന് പരിഹാരമായില്ല.

Tags: alappuzhaconstructionകുട്ടനാട്AC Road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.