Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജടായു സമുച്ചയത്തിന് പ്രയാഗ് രാജിന്റെ ഐക്യദാര്‍ഢ്യം

സ്ത്രീകളെ തോക്ക് ചൂണ്ടി വീടുകളില്‍ പൂട്ടിയിട്ടിരിക്കുന്നിടത്തെ സാമൂഹിക അപകടം മനസ്സിലാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2021, 11:10 pm IST
in Samskriti

പ്രയാഗ് രാജ്:  കൊല്ലം ജില്ലയിലെ ജടായു രാമ സാംസക്കാരിക സമുച്ചയത്തിന് ത്രിവേണി സംഗമ സ്ഥാനത്തുള്ള പ്രയാഗ് രാജിന്റെ ഐക്യദാര്‍ഢ്യം. മോട്ടിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ത്യ തിങ്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ” രാഷ്‌ട്രീയവും ഭരണ നിര്‍വഹണവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ വിവിധ സാംസ്‌ക്കാരിക നായകര്‍ സ്ത്രീ സുരക്ഷയക്കു വേണ്ടിയുള്ള ജടായുവിന്റെ ത്യാഗത്തിനു മുന്നില്‍ പ്രണാമമര്‍പ്പിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ സ്ത്രീകള്‍ തുല്യതയ്‌ക്ക് അര്‍ഹരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നമ്മുടെ സ്ത്രീകള്‍ തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നു. പക്ഷേ, എവിടെയാണോ സ്ത്രീകളെ തോക്ക് ചൂണ്ടി വീടുകളില്‍ പൂട്ടിയിട്ടിരിക്കുന്നത്,അവിടെയുള്ള സാമൂഹിക അപകടം മനസ്സിലാക്കണം.

സ്ത്രീകളോടുള്ള അവഗണനയുടെ പ്രശ്‌നം സ്ത്രീകളുടെ പ്രശ്‌നമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വിവേചന പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കാന്‍ ആളുകള്‍ തയ്യാറല്ല, അവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നില്ലെങ്കില്‍, അത് സമൂഹത്തിന്റെ തന്നെ പ്രശ്‌നമാണ്. സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ പിന്നാക്കം നില്‍ക്കും.ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ്് ത്രിപാഠി,  മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുന്‍ കേന്ദ്ര മന്ത്രി സഞ്ജയ് പാസ്വാന്‍,ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗിരീഷ് ചന്ദ്ര ത്രിപാഠി, പ്രമുഖ  സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജടായു രാമക്ഷേത്രത്തിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് സ്തീ സുരക്ഷയ്‌ക്കുവേണ്ടി നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷയക്കുവേണ്ടി നടക്കുന്ന ഏതൊരു പ്രവര്‍ത്തിയും നാടിന്റെ യശസ്സും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി

Tags: Kummanam RajasekharanArif Mohammad Khanജടായു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.