Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒറ്റ ദിവസം 2.25 കോടി വാക്സിന്‍ നല്‍കി ഇന്ത്യ; പ്രധാനമന്ത്രിയുടെ 71-ാം ജൻമദിനത്തിൽ കൊവിഡ് കുത്തിവെയ്‌പില്‍ പുതിയ റെക്കോഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജൻമദിനത്തിൽ 2.25 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വാക്സിന്‍ വിതരണത്തില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യ. അതോടെ വെള്ളിയാഴ്ചത്തെ വാക്സി‍ന്‍ വിതരണ ദൗത്യം പ്രധാനമന്ത്രിക്കായുള്ള അവിസ്മരണീയ സമ്മാനമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 10:07 pm IST
inIndia

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജൻമദിനത്തിൽ  2.25 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വാക്സിന്‍ വിതരണത്തില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യ. അതോടെ വെള്ളിയാഴ്ചത്തെ വാക്സി‍ന്‍ വിതരണ ദൗത്യം  പ്രധാനമന്ത്രിക്കായുള്ള അവിസ്മരണീയ സമ്മാനമായി മാറി.  

ഒറ്റ ദിവസത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ ഇതാദ്യമായാണ് രണ്ട് കോടി കടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ വാക്സിന്‍ വിതരണം ഒരു കോടി കടന്നിരുന്നു. വൈകുന്നേരത്തോടെ തന്നെ വാക്സിന്‍ കുത്തിവെയ്‌പ് രണ്ട് കോടി കടന്നതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു.  പ്രധാനമന്ത്രിയുടെ ജൻമദിനത്തിൽ വാക്‌സിനേഷൻ ചരിത്രനേട്ടത്തിലെത്തിക്കാൻ ബിജെപിയുടെയും യുവമോർച്ചയുടെയും പ്രവർത്തകർ ഉൾപ്പെടെ രംഗത്തിറങ്ങിയിരുന്നു. പുതിയ റെക്കോഡ് രാജ്യം പ്രധാനമന്ത്രിക്ക് നല്‍കുന്ന ഉചിതമായ ജൻമദിന സമ്മാനമായി മാറി.  

ദൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് മധുരം നൽകിയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയ ഈ നേട്ടം ആഘോഷിച്ചത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരും രാജ്യത്തെ പൗരൻമാരും പ്രധാനമന്ത്രിക്ക് നൽകുന്ന സമ്മാനമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ബിജെപി ദേശീയ തലത്തിൽ പ്രധാനമന്ത്രിയുടെ ജൻമദിനം ആഘോഷിക്കാൻ സംഘടിപ്പിച്ച സേവാ സമർപ്പൺ അഭിയാൻ പരിപാടികളുടെ ഭാഗമായിട്ടാണ് വാക്‌സിനേഷൻ യജ്ഞത്തിലും സഹായികളായത്.  

ഒന്നരകോടി വാക്‌സിനുകൾ രാജ്യത്ത് വിതരണം ചെയ്യണമെന്നാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. ഇതാണ് 2.25 കോടിയിലധികമെത്തിയത്. വാക്‌സിനേഷന് ആളുകളെ എത്തിക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികൾ ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും നേരത്തെ മുതൽ നടത്തുന്നുണ്ടായിരുന്നു.  

സെക്കന്‍റില്‍ 800 വാക്സിന്‍ വീതം നല്‍കാന്‍ കഴിഞ്ഞെന്നും മണിക്കൂറില്‍ അത് 48,000 എന്ന ഘട്ടത്തില്‍ എത്തിയെന്നും ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍.എസ്. ശര്‍മ്മ പറഞ്ഞു. സഹകരിച്ച എല്ലാവര്‍ക്കും ശര്‍മ്മ നന്ദി പറഞ്ഞു. 

Tags: ലോകാരോഗ്യ സംഘടനworld health organizationനരേന്ദ്രമോദിറെക്കോഡ്‌വാക്‌സിന്‍vaccinationമോദിയുടെ 71ാം ജന്മദിനം71ാം ജന്മദിനംnarendramodiപ്രധാനമന്ത്രി മോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.