Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മംഗളൂരു വിമാനത്താവളം വഴി കാസര്‍ഗോഡ് സ്വദേശി മലദ്വാരത്തില്‍ കടത്തിയത് ഒരു കിലോയോളം സ്വര്‍ണം; ജീവന്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കി കസ്റ്റംസ്

3 ക്യാപ്സൂള്‍ രൂപത്തിലുള്ള സ്വര്‍ണം യുവാവിന്റെ മലദ്വാരത്തില്‍ നിന്നുമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന് 854 ഗ്രാം തൂക്കം ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 04:43 pm IST
in Kerala

മംഗളൂരു: മംഗളൂരു വിമാനത്താവളം വഴിയുള്ള വന്‍ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അഞ്ചുമണിയോടെ ദുബായ് നിന്നും മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനായ കാസര്‍കോട് പൂച്ചക്കാട് സ്വദേശി ജാഫര്‍ കല്ലിങ്കലിന്റെ (29) ശരീരത്തില്‍ നിന്നും 41 ലക്ഷം രൂപ മതിപ്പുള്ള സ്വര്‍ണമാണ് പിടികൂടിയത്. 3 ക്യാപ്സൂള്‍ രൂപത്തിലുള്ള സ്വര്‍ണം യുവാവിന്റെ മലദ്വാരത്തില്‍ നിന്നുമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന് 854 ഗ്രാം തൂക്കം ഉണ്ട്. ഇത്രയധികം സ്വര്‍ണം ഇത്തരത്തില്‍ കടകത്തുന്നത് ജീവന്‍ തന്നെ നഷ്ടമാകാന്‍ ഇടയാക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ നല്‍കി. മാത്രമല്ല, ഇത്രയും സ്വര്‍ണം ശരീരത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമത്തിന് ഭാഗമായുണ്ടാകുന്ന പ്രയാസങ്ങള്‍ ഇത്തരക്കാര്‍ അനുഭവിക്കേണ്ടിവരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയില്‍ നിലച്ചിരുന്ന സ്വര്‍ണക്കടത്ത് മംഗളൂരു വിമാനത്താവളം സജീവമായതോട് കൂടിയാണ് വീണ്ടും ആരംഭിച്ചത്. ശരീരത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുന്ന സ്വര്‍ണം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും വീണ്ടെടുക്കാന്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്നും എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും കസ്റ്റംസ് ഒരുക്കമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളായി അഞ്ചോളം യാത്രക്കാരെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.കാസര്‍കോട് ചെങ്കള സിറ്റിസിന്‍ നഗര്‍ പൊടിപാളം സ്വദേശി ഹുസൈന്‍ റസി മൊയ്ദീന്‍ അബൂബക്കര്‍ എന്ന യുവാവിനെ കഴിഞ്ഞ ദിവസം സ്വര്‍ണമായി പിടികൂടിയിരുന്നു.

Tags: goldഎയര്‍പോര്‍ട്ട്സ്വര്‍ണകടത്ത്കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.