Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭീകരര്‍ ലക്ഷ്യമിട്ടത് മറ്റൊരു 26/11 മോഡല്‍ ആക്രമണം;പരിശീലനം പാക്കിസ്ഥാനില്‍;ഏകോപിപ്പിച്ചത് ദാവൂദിന്റെ സഹോദരന്‍; കൂടുതല്‍ തീവ്രവാദികളെത്തി;അതീവ ജാഗ്രത

സ്‌ഫോടക വസ്തുക്കളടക്കം വന്‍ ആയുധ ശേഖരം ഭീകരരില്‍ നിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ദല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന വിവിധ റെയ്ഡുകളെത്തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്‌വാഹ പറഞ്ഞു. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ഇന്ന് അടിയന്തര സുരക്ഷ യോഗം വിളിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 11:18 am IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ട ആറു ഭീകരരെ ദല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ പിടികൂടി. ഇവരില്‍ രണ്ടു പേര്‍ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചവരാണ്. 26/11 മോഡല്‍ ഭീകരാക്രമണമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. സ്‌ഫോടക വസ്തുക്കളടക്കം വന്‍ ആയുധ ശേഖരം ഭീകരരില്‍ നിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ദല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന വിവിധ റെയ്ഡുകളെത്തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്‌വാഹ പറഞ്ഞു. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ഇന്ന് അടിയന്തര സുരക്ഷ യോഗം വിളിച്ചിട്ടുണ്ട്. പിടിയിലായവരെ കൂടാതെ കൂടുതല്‍ തീവ്രവാദികള്‍ രാജ്യത്ത് എത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് അതീവജാഗ്രത നിര്‍ദേശം സുരക്ഷ ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്.  

പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച അലഹബാദ് സ്വദേശി ഒസാമ സമി (22), സീഷാന്‍ ഖമര്‍ (28) എന്നിവരെ പ്രയാഗ്‌രാജില്‍ നിന്ന് ഉത്തര്‍പ്രദേശ് എടിഎസിന്റെ സഹായത്തോടെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്‌ട്ര സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്‌ക് എന്ന സമീര്‍ കാലിയ (47), യുപി റായ്ബറേലി സ്വദേശി മൂല്‍ചന്ദ് സാജു ലാല (47), അബൂബക്കര്‍ (23), ലഖ്‌നൗ സ്വദേശി അമീര്‍ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റു ഭീകരര്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇയാളാണ് പാകിസ്ഥാനില്‍ നിന്നു സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഭീകരര്‍ക്ക് നല്കുന്നത്. ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതും അനീസാണ്.  

Tags: delhiterroristsattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.