Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാക്കിനാക്ക ബലാത്സംഗവും കൊലപാതകവും: സ്ത്രീസുരക്ഷയില്‍ ശിവസേന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി; കേന്ദ്ര വനിതാകമ്മീഷനും രംഗത്ത്

മഹാരാഷ്‌ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍ 34 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ പരാജയമാണെന്നും ബിജെപി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 10:56 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍ 34 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ പരാജയമാണെന്നും ബിജെപി ആരോപിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത 45കാരനായ പ്രതിയ്‌ക്ക് വധശിക്ഷ നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് സത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചു.

ഇതിനിടെ ദേശീയ വനിതാ കമ്മിഷന്‍ അംഗം ചന്ദ്രമുഖി ദേവി ബലാത്സംഗത്തിനിരയായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ടു. ഇരയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പൊലീസിന് കുറ്റകൃത്യങ്ങള്‍ നടക്കുന്ന എല്ലായിടങ്ങളിലും സന്ദര്‍ശിക്കാനാവില്ലെന്ന മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നാഗ്‌റാളെയുടെ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ചന്ദ്രമുഖി ദേവി പറഞ്ഞു.

സാക്കിനാക്ക ബലാത്സംഗക്കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നും കുറ്റക്കാരന് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും ബിജെപി നിയമസഭാകക്ഷി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തണമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

എന്ത് ശിക്ഷ നല്കണമെന്ന കാര്യം കോടതിയുടെ കൈകളിലാണ്. പക്ഷെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുന്നു- ഫഡ്‌നാവിസ് പറഞ്ഞു. കുറ്റവാളികള്‍ക്ക് എതിരെ കര്‍ശനമായി ശിക്ഷ നടപ്പാക്കാന്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമം ധാരളമാണെന്നും സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ കടുത്ത തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന് യാതൊരു ബഹുമാനവും കൊടുക്കാത്ത സര്‍ക്കാരാണിതെന്നും എന്നാല്‍ കുറ്റവാളികള്‍ക്ക് പരിരക്ഷ നല്‍കുന്ന സര്‍ക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരെന്നും പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദരേക്കര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ള രാജ് വാദി ആശുപത്രിയില്‍ കോണ്‍ഗ്രസ് നേതാവ് നസീം ഖാനെ കണ്ടെന്നും അവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്നും ദാരേക്കര്‍ കുറ്റപ്പെടുത്തി. ഒരു വര്‍ഷമായും മഹാരാഷ്‌ട്രയില്‍ വനിതാകമ്മിഷന് അധ്യക്ഷയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗ് ആരോപിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിയമിക്കാനുള്ള ഫയല്‍ എട്ട് തവണയാണ് മുഖ്യമന്ത്രി മടക്കിയയച്ചതായി മഹാരാഷ്‌ട്ര വനിത-ശിശുക്ഷേമമന്ത്രി യശോമതി താക്കൂര്‍ പറഞ്ഞതായി ചിത്ര വാഗ് ആരോപിച്ചു.

Tags: womenbjpദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്Uddhav ThackerayShiv Senaമഹാവികാസ് അഘാധിസാക്കിനാക്ക ബലാത്സംഗക്കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.