Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിന്‍ലാദന്റെ പിന്‍ഗാമി സവാഹിരി തിരിച്ചെത്തി; മരിച്ചെന്ന് കരുതിയ സവാഹിരിയുടെ തിരിച്ചുവരവ് ഇസ്രയേലിന് താക്കീതുമായി- ഒരു മണിക്കൂര്‍ വീഡിയോ പുറത്ത്

മരിച്ചുപോയെന്ന് ലോകം കരുതിയ അൽ ഖ്വെയ്ദ മേധാവി അയ്‌മൻ അൽ സവാഹിരി 9/11 ഭീകരാക്രമണത്തിന്റെ 20ാം വാർഷികദിനമായ ശനിയാഴ്ച വീണ്ടും ജീവനോടെ പ്രത്യക്ഷപ്പെട്ടു. ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയെന്ന് കരുതിയ ബിൻ ലാദന്റെ പിൻഗാമി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 05:05 pm IST
in World
പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സവാഹിരി (ഇടത്ത്) പഴയ സവാഹിരി ഗുരുവായ ബിന്‍ ലാദനൊപ്പം (വലത്ത്)

പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സവാഹിരി (ഇടത്ത്) പഴയ സവാഹിരി ഗുരുവായ ബിന്‍ ലാദനൊപ്പം (വലത്ത്)

കാബൂൾ : മരിച്ചുപോയെന്ന് ലോകം കരുതിയ അൽ ഖ്വെയ്ദ  മേധാവി അയ്‌മൻ അൽ സവാഹിരി  9/11 ഭീകരാക്രമണത്തിന്റെ 20ാം വാർഷികദിനമായ ശനിയാഴ്ച വീണ്ടും ജീവനോടെ പ്രത്യക്ഷപ്പെട്ടു.  ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയെന്ന് കരുതിയ ബിൻ ലാദന്റെ പിൻഗാമി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.  

സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോയാണ് അൽ ഖ്വെയ്ദ ടെലഗ്രാമിലൂടെ പങ്കുവെച്ചത്. അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഒസാമ ബിൻ ലാദന്‍ മരിച്ചതിന് ശേഷം  അൽ ഖ്വെയ്ദയെ നയിച്ചത് സവാഹിരിയായിരുന്നു. എന്നാല്‍ ഇദ്ദേഹം വൈകാതെ രോഗബാധിതനായി.  2020 നവംബറിൽ ഇദ്ദേഹം അസുഖം ബാധിച്ച് മരണപ്പെട്ടു എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് കഴിഞ്ഞ ഒരു വര്‍ഷമായി സവാഹിരിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.  താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതോടെയാണ് കഴിഞ്ഞ ദിവസം സവാഹിരി വിഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്നത്.

ഇസ്രയേലിനെതിരായ ഒരു മണിക്കൂര്‍ നീളുന്ന വീഡിയോയാണ് സപ്തംബര്‍ 11ന് പുറത്തിറങ്ങി. ജറുസലേം ജൂതന്മാർക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ഡോക്യുമെന്‍ററി  രീതിയിലുള്ള വീഡിയോയാണ് ഇത്. .  

ശനിയാഴ്ച രാവിലെ മുതൽ തന്നെ സവാഹിരി പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍ അൽ ഖ്വെയ്ദയുടെ ഒദ്യോഗിക മാധ്യമമായ അസ്- സഭയിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ഒരു മണിക്കൂര്‍ വീഡിയോ ടെലഗ്രാമിൽ പങ്കുവെച്ചത്.

അയ്‌മൻ അൽ സവാഹിരി എഴുതിയ 852 പേജുകളുള്ള പുസ്തകമാണ് ആദ്യം സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. അൽ ഖ്വെയ്ദ യുടെ ഭാവിയെക്കുറിച്ച്  പറയുന്ന പുസ്തകം 2021 ഏപ്രിലിൽ ഏഴുതിയതാണെന്നാണ് റിപ്പോർട്ട്. 2011 ൽ പാകിസ്താനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. 2019 ൽ അഫ്ഗാൻ പ്രതിരോധ സേന കൊലപ്പെടുത്തിയ അൽ ഖ്വെയ്ദ  നേതാവ് മൗലാന അസീം ഉമ്മറിനെപ്പറ്റിയും പുസ്തകത്തിൽ പറയുന്നു.

തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അൽ സവാഹിരിയുടെ ഇസ്രയേലിനും ജൂതന്മാര്‍ക്കും എതിരായ വീഡിയോയും പുറത്തിറങ്ങി. വീഡിയോയില്‍ അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യവും  താലിബാന്റെ തിരിച്ചുവരവും വിശദീകരിക്കുന്നുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ന്നുപോയ അഫ്ഗാനിൽ നിന്നാണ്  അമേരിക്ക തിരികെ പോകുന്നത് എന്ന് സവാഹിരി വീഡിയോയിൽ വിശദീകരിക്കുന്നു. നിരവധി ജിഹാദി ഭീകരരുടെ ചിത്രങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

എന്തായാലും അമേരിക്ക ആഗ്രഹിച്ചതിന് വിപരീതമാണ് നടക്കാന്‍ പോകുന്നത് എന്ന സൂചനയാണ് പുറത്ത് വരുന്നത്. താലിബാന്‍ ഭരണത്തില്‍ അല്‍ ഖ്വെയ്ദയെയും ഇസ്ലാമിക് സ്റ്റേറ്റിനെയും തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. താലിബാനുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്‍ ഖ്വെയ്ദ. ഇതിന്റെ നേതാക്കളെല്ലാം വീണ്ടും തിരിച്ചുവരികയാണ്. വീണ്ടും അമേരിക്കയിവല്‍ ഒരു 9-11 ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് പാശ്ചാത്യരാജ്യങ്ങള്‍. 

Tags: ഇസ്രായേല്‍അല്‍ ഖ്വയ്ദതാലിബാന്‍അഫ്ഗാനിസ്ഥാന്‍അയ്മൻ അൽ സവാഹിരിഅൽ സവാഹിരിഒസാമ ബിന്‍ലാദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.