Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളികളെ മതംമാറ്റി തീവ്രവാദി ക്യാമ്പിലെത്തിച്ചപ്പോള്‍ സതീശന്‍ കാശിക്ക് പോയിരുന്നോ; വിവരക്കേട് വിളിച്ചു പറയുന്ന വ്യക്തിത്വമല്ല പാലാ ബിഷപ്പിന്റേത്

ഏതെങ്കിലും ജിഹാദികളുടെയോ അവര്‍ക്കുവേണ്ടി പണിയെടുക്കുന്നവരുടെയോ കൈയ്യില്‍ നിന്നും നക്കാന്‍ വല്ലതും കിട്ടിയിട്ടുണ്ടെങ്കില്‍ കിട്ടിയതും നക്കി മിണ്ടാതിരിക്കണം. വി.ഡി. സതീശനും ജിഹാദി കുഴലൂത്തുകാര്‍ക്കും വേണ്ടത് പത്ത് വോട്ടും അധികാരക്കസേരയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 01:45 pm IST
in Kerala

തിരുവനന്തപുരം : ആരെങ്കിലും പറയുന്നത് കേട്ട് പറയുന്നത് കേട്ട് വിവരക്കേട് വിളിച്ചു പറയുന്ന വ്യക്തിത്വമല്ല പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരു കടന്നതാണെന്നും മതങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തില്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു പ്രകാശ് ബാബു.  

ബിഷപ്പ് പങ്കുവച്ച ആശങ്ക പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതിനു പകരം ക്രിസംഘിയായി മുദ്രകുത്തി വളഞ്ഞിട്ടാക്രമിക്കാമെന്ന കാലമൊക്കെ കഴിഞ്ഞു. ബിഷപ്പ് പറഞ്ഞ നഗ്‌ന സത്യം കേട്ടപ്പോള്‍ താങ്കള്‍ക്ക് പൊള്ളിയെങ്കില്‍ അത് ഗൗരവകരമാണ്. ജിഹാദികള്‍ക്ക് മാത്രം പൊള്ളിയാല്‍ പോരായിരുന്നോ എന്തായാലും ഈ വിഷയം മുസ്ലിം സമുദായം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.

ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന സാങ്കല്‍പ്പിക പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് പ്രൊഫസര്‍ ജോസഫ് സാറിന്റെ കൈപ്പത്തി ജിഹാദികള്‍ അറുത്തുമാറ്റി. കുടുംബത്തെ ഒറ്റപ്പെടുത്തിയപ്പോഴും പിന്നീട് പ്രാരാബ്ദങ്ങളുടെയും നടുവില്‍ സാറിന്റെ പത്‌നി ജീവിതമവസാനിപ്പിച്ചപ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ജിഹാദികള്‍ മതപരിവര്‍ത്തനം നടത്തി നിമിഷയെ ഫാത്തിമയാക്കിയും സോണിയ സെബാസ്റ്റ്യനെ ആയിഷയാക്കി മാറ്റി തീവ്രവാദ ക്യാമ്പുകളിലെത്തിച്ചപ്പോള്‍ താങ്കള്‍ കാശിക്കു പോയതായിരുന്നോ.

ഏതെങ്കിലും ജിഹാദികളുടെയോ അവര്‍ക്കുവേണ്ടി പണിയെടുക്കുന്നവരുടെയോ കൈയ്യില്‍ നിന്നും നക്കാന്‍ വല്ലതും കിട്ടിയിട്ടുണ്ടെങ്കില്‍ കിട്ടിയതും നക്കി മിണ്ടാതിരിക്കണം. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററാണെന്നും തീവ്രവാദ സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തില്‍ സജീവമാണെന്നും പറഞ്ഞത് പാലാ ബിഷപ്പല്ല കേരളത്തിന്റെ മുന്‍ പോലിസ് മേധാവി തന്നെയാണ്. വി.ഡി. സതീശനും ജിഹാദി കുഴലൂത്തുകാര്‍ക്കും വേണ്ടത് പത്ത് വോട്ടും അധികാരക്കസേരയുമാണ്. അതിനു വേണ്ടി സകല തീവ്രവാദ സംഘടനകളെയും അവരുടെ പ്രവൃത്തികളെയും മതവുമായി കൂട്ടിക്കെട്ടി വെള്ളപൂശി നിസാരവല്‍ക്കരിച്ച് ലീഗിന്റെ തിണ്ണ നിരങ്ങാന്‍ പോയതുകൊണ്ടാണ് താങ്കളുടെ പാര്‍ട്ടി ഇന്ന് കുഴിയില്‍ കാലും നീട്ടിയിരിക്കുന്നതെന്നും പ്രകാശ് ബാബു രൂക്ഷമായി വിമര്‍ശിച്ചു.

Tags: congressJoseph Kallarangattവി.ഡി. സതീശന്‍Prakash BabuPalai Diocese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

മുഹമ്മദ് ഇല്യാസ് (ഇടത്ത്) മുഹമ്മദ് ഇസ്രയേല്‍ (നടുവില്‍)
India

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുസ്ലിം എംഎല്‍എമാരായ മുഹമ്മദ് ഇസ്രയേലിനും മുഹമ്മദ് ഇല്ല്യാസിനും മറ്റ് മൂന്ന് പേര്‍ക്കും കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.