Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ബിജു മേനോന് ഇന്ന് പിറന്നാള്‍ മധുരം, ആശംസകളുമായി സിനിമാലോകം

1991 ല്‍ ആരംഭിച്ച സിനിമാജീവിതത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളാല്‍ അന്നുമുതല്‍ ഇന്നുവരെ പ്രേക്ഷകരെ കയ്യിലെടുത്തു തിളങ്ങുകയാണ് താരം. പിറന്നാള്‍ ദിനത്തില്‍ മലയാള സിനിമാലോകം ആശംസകളുമായി താരത്തിനൊപ്പമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 04:08 pm IST
inMollywood

അഭിനയ മികവിനാല്‍ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് ബിജു മേനോന്‍. തന്റേതായ ശൈലിയിലും ശബ്ദം കൊണ്ടും മലയാളികളുടെ ഇഷ്ടമായ ബിജു മേനോന് പിറന്നാള്‍ മധുരം. ഇന്ന് 51 വയസ്സ് തികയുകയാണ് താരത്തിന്. 1991 ല്‍ ആരംഭിച്ച സിനിമാജീവിതത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളാല്‍ അന്നുമുതല്‍ ഇന്നുവരെ പ്രേക്ഷകരെ കയ്യിലെടുത്തു തിളങ്ങുകയാണ് താരം. പിറന്നാള്‍ ദിനത്തില്‍ മലയാള സിനിമാലോകം ആശംസകളുമായി താരത്തിനൊപ്പമുണ്ട്.  

‘നിങ്ങളുടെ സ്വന്തം ചന്തു’ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ബിജു മേനോന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികള്‍ എന്നീ സീരിയലുകളിലെ അഭിനയം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. 1991ല്‍ ‘ഈഗിള്‍’ എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് ചുവടുവെച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നാല് വര്‍ഷത്തിന് ശേഷം 1995ലാണ് ‘പുത്രന്‍’ എന്ന ചിത്രത്തിലൂടെ  നായകനടനായി ശ്രദ്ധിക്കപ്പെടുന്നത്. വില്ലനായും സ്വഭാവ നടനായും സഹനടനായും ആദ്യകാലങ്ങളില്‍ ബിജു കയ്യടി നേടി. 1990കളുടെ അവസാനത്തില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ താരപരിവേഷത്തില്‍. മഴ, മധുരനൊമ്പരക്കാറ്റ്, അന്യര്‍, മേഘമല്‍ഹാര്‍ എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം.

‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ അഖിലചന്ദ്രന്‍, ‘ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി’ ലെ നന്ദ കുമാര്‍ എന്നീ കഥാപാത്രങ്ങള്‍ക്ക്  മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്  ലഭിച്ചു. മജ, തമ്പി തുടങ്ങിയ തമിഴ് സിനിമകളിലും വില്ലനായി അഭിനയിച്ച് കയ്യടി നേടി.  

1970 സെപ്റ്റംബര്‍ ഒമ്പതിന് തൃശ്ശൂരില്‍ ജില്ലയില്‍ മഠത്തിപ്പറമ്പില്‍ പി.എന്‍. ബാലകൃഷ്ണപിള്ളയുടെയും  മാലതിയമ്മ മേനോന്റെയും മകനായി ജനനം. തൃശ്ശൂരിലെ ജെടിഎസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. സെയിന്റ് തോമസ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം. തുടര്‍ന്ന് എം.എസ്.ഡബ്‌ള്യുല്‍ ബിരുദാനന്തര ബിരുദം.  

Tags: cinemaMalayalamBirthdayBiju Menon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി വിജ്ഞാപനം ഇറക്കി കേന്ദ്രം

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.