Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 09:55 am IST
inWorld
ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ടെല്‍ അവീവ്: ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമാന്‍ സേനയില്‍ നിന്ന് ഹൈഫ നഗരം മോചിപ്പിക്കാന്‍ സഹായിച്ച ഭാരത സൈനികരെ ഇസ്രയേല്‍ അനുസ്മരിച്ചു. ഭാരത എംബസിയുമായി സഹകരിച്ച് ഹൈഫ ഭരണകൂടം സംഘടപ്പിക്കുന്ന വാര്‍ഷികാഘോഷത്തിലാണ് ഭാരത സൈനികരെ അനുസ്മരിച്ചത്.

‘ഭാരത സൈനികരുടെ ധൈര്യവും ത്യാഗവും ഹൈഫ മറന്നിട്ടില്ല’ ഡെപ്യൂട്ടി മേയര്‍ സരിത് ഗോലാന്‍ സ്‌റ്റെയിന്‍ബര്‍ഗ് പറഞ്ഞു. ‘അവരുടെ കഥ ഹൈഫയുടെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായും ഹൈഫയും ഭാരതവും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമായും തുടരുന്നു’ അവര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഹൈഫ സെമിത്തേരിയില്‍ ഭാരത അംബാസഡര്‍ ജെ.പി. സിങ് പുഷ്പചക്രം അര്‍പ്പിച്ചു. നഗരത്തിലുടനീളമുള്ള വാര്‍ഷിക അനുസ്മരണങ്ങളും സ്മാരകങ്ങളും ചരിത്രപരമായ ബന്ധത്തിന്റെ പ്രതീകങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തില്‍ പങ്കെടുത്ത 15-ാമത് ഇംപീരിയല്‍ സര്‍വീസ് കാവല്‍റി ബ്രിഗേഡിന്റെ ഭാഗമായിരുന്ന മൈസൂര്‍, ഹൈദരാബാദ്, ജോധ്പൂര്‍ ലാന്‍സറുകളെ ആദരിക്കുന്നതിനായി എല്ലാ വര്‍ഷവും സപ്തംബര്‍ 23 ഹൈഫ ദിനമായി ആചരിക്കുന്നു. 1918ല്‍ ഓട്ടോമാന്‍ സേനയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ദശലക്ഷത്തിലധികം ഭാരത സൈനികര്‍ സേവനമനുഷ്ഠിച്ചു. 74,000ത്തിലധികം സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഹൈഫ, ജറുസലേം, റാംലെ എന്നിവിടങ്ങളിലെ ശ്മശാനങ്ങളില്‍ ഏകദേശം 900 ഭാരത സൈനികരെ അടക്കം ചെയ്തിട്ടുണ്ട്. മൂന്ന് ഇടങ്ങളില്‍ സൈനികര്‍ക്കുള്ള സ്മാരകങ്ങളും നിലവിലുണ്ട്.
ഹൈഫയിലെ സ്‌കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇക്കാര്യങ്ങളും ഭാരത സൈനികരുടെ പങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: liberated the city of HaifaHaifa Administrationindian soldiersWorld War I
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആ സൈനികര്‍ നമ്മോട് പറയുന്നത്

World

ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത ഭാരത സൈനികരെ കേംബ്രിഡ്ജില്‍ അനുസ്മരിക്കുന്നു

World

ഇസ്രയേല്‍- ലെബനന്‍ അതിര്‍ത്തിയില്‍ യു എന്‍ സമാധാന സേനാംഗങ്ങളായുണ്ട് 900 ഇന്ത്യന്‍ സൈനികര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.