Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിസം ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണി; താലിബാന്‍ ആഗോള ഇസ്ലാമിക ഭീകരതയുടെ ഭാഗം; അടച്ചമര്‍ത്തിയില്ലെങ്കില്‍ വ്യാപിക്കുമെന്ന് ടോണി ബ്ലെയര്‍

മതഭീകരരുടെ ആദര്‍ശമെന്ന നിലയ്‌ക്കും, ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അക്രമം ഉപയോഗിക്കുന്നുവെന്ന നിലയ്‌ക്കും ഇസ്ലാമിസം ലോകത്തിനുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. മുസ്ലിം ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി തടയാതിരിക്കരുതെന്ന സന്ദേശമാണ് അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചത് നല്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 10:53 pm IST
inWorld

ലണ്ടന്‍: ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത് ഇസ്ലാമിക ഭീകരതയാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഈ ഭീകരതയുടെ ഭാഗമാണ് താലിബാന്‍. പലതരം ഭീകരസംഘടനകള്‍ ഉണ്ടെങ്കിലും അവയുടെയെല്ലാം അടിസ്ഥാന ആദര്‍ശം ഒന്നുതന്നെയാണ്, ഒരു പൊതുപരിപാടിയില്‍ ബ്ലെയര്‍ തുറന്നടിച്ചു.

മതഭീകരരുടെ ആദര്‍ശമെന്ന നിലയ്‌ക്കും, ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അക്രമം ഉപയോഗിക്കുന്നുവെന്ന നിലയ്‌ക്കും ഇസ്ലാമിസം ലോകത്തിനുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. മുസ്ലിം ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി തടയാതിരിക്കരുതെന്ന സന്ദേശമാണ് അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചത് നല്കുന്നത്. ആഗോള ഇസ്ലാമിക ഭീകരതയുടെ ഭാഗമാണ് താലിബാന്‍. ഇസ്ലാം മതത്തെ രാഷ്‌ട്രീയ തത്വശാസ്ത്രമാക്കി മാറ്റണമെന്ന് മാത്രമല്ല ആ ലക്ഷ്യം നേടാന്‍ വേണമെങ്കില്‍ സായുധ കലാപം അഴിച്ചുവിടണമെന്നും ഇസ്ലാമിക ഭീകരര്‍ വിശ്വസിക്കുന്നു.  

മറ്റ് ഇസ്ലാമിസ്റ്റുകളും ഇതേ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അക്രമം വേണ്ടെന്നു പറയുന്നുവെന്നു മാത്രം. അതായത് അടിസ്ഥാന ആദര്‍ശം ഒന്നുതന്നെ. ഈ ആദര്‍ശം (ഇസ്ലാമിസം) തുറന്ന, ആധുനിക, സാംസ്‌കാരിക സഹിഷ്ണുതയുള്ള,സമൂഹങ്ങളുമായി അനിവാര്യമായ സംഘര്‍ഷത്തിലാണ്. 

‘ഈ ആദര്‍ശവും അതിന്റെ മറവിലുള്ള അക്രമവുമാണ് ലോക സുരക്ഷയ്‌ക്കുള്ള ഒന്നാമത്തെ വലിയ ഭീഷണി. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ അത് നമ്മിലേക്ക് വരും, അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളെപ്പോലെ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജൈവ ഭീകരതയെന്ന വിഷയത്തെപ്പറ്റിയും നാം ഗൗരവമായി ചിന്തിക്കണം. ശാസ്ത്രകഥയെന്ന് നാം കരുതുമെങ്കിലും ഇതിനെ നേരിടാനും നാം സന്നദ്ധമാകണം,  അദ്ദേഹം പറഞ്ഞു.

Tags: islamistsതാലിബാന്‍Britain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.