Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ്; ഒരാളുടെ നില ഗുരുതരം, പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തൃശൂർ ഒന്നാമത്, ടിപിആര്‍ നിരക്ക് 25.30%

പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജയിലില്‍ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായതിനാല്‍ ശേഷിക്കുന്നവര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കൂടി അടുത്ത ദിവസം പരിശോധന നടത്തുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 11:01 am IST
inThrissur

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ജയിലില്‍ നടത്തിയ പരിശോധനയിലണ് തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാളെ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സിഎഫ്എല്‍ടിസി കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരെ നിരീക്ഷണത്തിലേക്ക് മാറ്റി.

ജില്ലയിലെ വിവിധ കോടതികളില്‍ നിന്ന് റിമാന്‍ഡ് ചെയ്യപ്പെടുന്ന പ്രതികള്‍ ആദ്യത്തെ പത്തുദിവസം കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത് വിയ്യൂര്‍ ജില്ലാ ജയിലിലാണ്. ഈ കേന്ദ്രത്തില്‍ നിരീക്ഷണ കാലാവധിയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ഇവരെ ജില്ലകളിലെ മറ്റ് സബ് ജയിലുകളിലേക്ക് മാറ്റുന്നത്. എന്നാല്‍ ജില്ലാ ജയിലില്‍ രോഗബാധയുണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജയിലില്‍ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായതിനാല്‍ ശേഷിക്കുന്നവര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കൂടി അടുത്ത ദിവസം പരിശോധന നടത്തുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് നടത്തിയ പരിശോധനയില്‍ 51 തടവുകാര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

തൃശൂര്‍ ജില്ലയിലാകെ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി മൂന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പലയിടത്തും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന് തന്നെ: ടിപിആര്‍ 25.30%

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ജില്ല വീണ്ടും ഒന്നാമത്. ഇന്നലെ 12,332 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3,120 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2,528 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30% ആണ്. 2205 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച കോഴീക്കോടാണ് രണ്ടാം സ്ഥാനത്ത്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് 21,961 പേരാണ്. കൂടാതെ ജില്ലക്കാരായ 68 പേര്‍ മറ്റു ജില്ലകളിലും 15,972  പേര്‍ വീടുകളിലും ചികിത്സയിലുണ്ട്. 3,216 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 425 പേര്‍ ആശുപത്രിയിലും  2,791 പേര്‍ വീടുകളിലുമാണ്. ഇതുവരെ 4,31,491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,07,639 പേരെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തു.

അണ്ടത്തോട്,എളവളളി, വേലൂര്‍, തെക്കുംകര, മുണ്ടൂര്‍, പുത്തൂര്‍, മാടക്കത്തറ, മതിലകം, ചാമക്കാല, വരന്തരപ്പിളളി, കൊടകര എന്നിവിടങ്ങളില്‍ ഇന്ന് സൗജന്യമായി കൊവിഡ് പരിശോധന ചെയ്യുന്നു.

Tags: Thrissurcovidവിയ്യൂര്‍ ജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.