Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 വര്‍ഷം നീണ്ട പൊതുസേവനം; പ്രധാനമന്ത്രി മോദിക്ക് നന്ദിയറിയിച്ച് 20 ദിവസം നീണ്ട പരിപാടി; 5 ലക്ഷം പോസ്റ്റുകാര്‍ഡുകളയയ്‌ക്കുമെന്നും ബിജെപി

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി അഭിനന്ദിക്കുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ സെപ്റ്റംബര്‍ 17-ന് തുടക്കം കുറിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 06:58 pm IST
inIndia

ന്യൂദല്‍ഹി: മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി അഭിനന്ദിക്കുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ സെപ്റ്റംബര്‍ 17-ന് തുടക്കം കുറിക്കും.

‘പാര്‍ട്ടി അംഗങ്ങള്‍ പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാണ്’ എന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി പ്രവർത്തകർ അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്‌ക്കുമെന്നും ബിജെപി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

‘സേവ, സമര്‍പ്പണ്‍ അഭിയാന്‍’ എന്ന പേരില്‍ ആഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ബൃഹത്തായ ശുചിത്വ യജ്ഞവും രക്തദാന പ്രചാരണപരിപാടികളും മറ്റ് സാമൂഹ്യ സേവനങ്ങളും നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.  

‘പാര്‍ട്ടി അംഗങ്ങള്‍ പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാണ്’ എന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി പ്രവർത്തകർ അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്‌ക്കുമെന്നും ബിജെപി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്ന ഹോര്‍ഡിങ്ങുകളും പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. വെര്‍ച്വല്‍ നമോ ആപ്പിലൂടെയും പ്രവര്‍ത്തകര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാൻ കഴിയും.

കൊവിഡ് മൂലം അനാഥരായ കുട്ടികളെ ബിജെപി പ്രവര്‍ത്തകര്‍ പട്ടികയിലുള്‍പ്പെടുത്തി അവര്‍ക്ക് പിഎം-കെയേഴ്‌സിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലാ തലങ്ങളില്‍ ആരോഗ്യക്യാമ്പുകളും നടക്കും. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ പ്രകാരം ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യും. കൂടാതെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലേലം ചെയ്യുമെന്നും ബി ജെ പി അറിയിച്ചു.

കൂടാതെ ഈ ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും പ്രതിരോധ കുത്തിവയ്‌പ്പും നല്‍കും. പാര്‍ട്ടിയുടെ യുവജനവിഭാഗം രക്തദാന ക്യാമ്പുകള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ 71 സ്ഥലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഗാ നദി ശുചീകരിക്കാനുള്ള ക്യാമ്പയിൻ നടത്തും.

Tags: narendramodiപ്രധാനമന്ത്രി മോദിbjpPrime Ministerസേവനംനരേന്ദ്രമോദിജെ.പി.നദ്ദPM CARESപ്രധാനമന്ത്രി നരേന്ദ്രമോദിപ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.