Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ജെഡി നേതാക്കള്‍ ജെഡിഎസിലേക്ക്: ചര്‍ച്ച തുടങ്ങി

ഷേക്ക് പി. ഹാരീസിന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ പ്രധാന പദവിയും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരവും വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍ കുട്ടി, സി.കെ. നാണു എന്നിവരാണ് ജെഡിഎസില്‍ നിന്ന് ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നത്. സി.കെ. നാണുവിനെ ഒഴിവാക്കി ഷേക്ക് പി. ഹാരീസിനെ പകരം നിയോഗിക്കണമെന്ന ആവശ്യത്തോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 02:20 pm IST
in Kerala

കൊല്ലം: ലോക്താന്ത്രിക്ക് ജനതാദള്‍ (എല്‍ജെഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരീസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ട് ജനതാദളില്‍ (എസ്) ചേരുന്നതിന് നീക്കം തുടങ്ങി. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുമായി ഇവര്‍ പ്രാഥമിക ചര്‍ച്ച നടത്തി.  

ഷേക്ക് പി. ഹാരീസിന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ പ്രധാന പദവിയും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരവും വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍ കുട്ടി, സി.കെ. നാണു എന്നിവരാണ് ജെഡിഎസില്‍ നിന്ന് ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നത്. സി.കെ. നാണുവിനെ ഒഴിവാക്കി ഷേക്ക് പി. ഹാരീസിനെ പകരം നിയോഗിക്കണമെന്ന ആവശ്യത്തോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.  

പാര്‍ട്ടിയെ പിളര്‍ത്താന്‍ മന്ത്രി കൃഷ്ണന്‍കുട്ടി ശ്രമിക്കുന്നു എന്ന പരാതി എല്‍ജെഡി ഔദ്യോഗിക വിഭാഗം നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ജനതാദളിലും (എസ്) ഇവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ട്. മന്ത്രിയുമായി മാത്രമാണ് ഈ വിഭാഗം ചര്‍ച്ച നടത്തിയതെന്നത് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെ അനുകൂലിക്കുന്ന വരെ ചൊടിപ്പിച്ചിട്ടുണ്ട്.  

പാര്‍ട്ടിയെയും ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെയും പല തവണ ആക്ഷേപിച്ചയാളാണ് ഷേക്ക് പി. ഹാരീസ് എന്നാണ് അവരുടെ ആക്ഷേപം. കൊല്ലം, ആലപ്പുഴ, മലപ്പുറം, ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും ഈ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 11ന് തൃശ്ശൂരില്‍ ചേരുന്ന ജനതാദള്‍ (എസ്) സംസ്ഥാന നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

Tags: ജെഡിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവാറും ജെഡിഎസും വിട്ടുനിന്നു; പ്രതിപക്ഷ യോഗത്തിന് നിറം മങ്ങിയ തുടക്കം

India

എന്‍ഡിഎയുമായി സഖ്യതാത്പര്യം പ്രകടിപ്പിച്ച് ജെഡിഎസ്

India

ദേവഗൗഡയും കുമാരസ്വാമിയും ബിജെപിയിലേക്ക് ചായുമോ? കോണ്‍ഗ്രസിനെ വിറപ്പിച്ച് അഭ്യൂഹങ്ങള്‍

India

നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നു: എച്ച്.ഡി. കുമാരസ്വാമി; ദേവഗൗഡ പങ്കെടുക്കും

India

വെളിപ്പെടുത്തലുമായി കര്‍ണാടക മുന്‍ മന്ത്രി; സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതില്‍ സിദ്ധരാമയ്യയ്‌ക്ക് പങ്ക്

പുതിയ വാര്‍ത്തകള്‍

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.