Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സീറ്റ് വര്‍ധനവിലും പരിഹാരമാകാതെ പ്ലസ് വണ്‍ പ്രവേശനം; എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ടവിഷയം ലഭിക്കാന്‍ ബുദ്ധിമുട്ട്

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് 20 സീറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 02:11 pm IST
inKerala

കൊല്ലം: സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും പരിഹാരമാകാതെ പ്ലസ് വണ്‍ പ്രവേശനം. വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായല്ല സീറ്റ് വര്‍ധിപ്പിച്ചത്. അതിനാല്‍ ചില ജില്ലകളില്‍ എസ്എസ്എല്‍സി ജയിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വരും. അതേസമയം മറ്റു ചില ജില്ലകളില്‍ സീറ്റുകള്‍ കുറവാണ്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് 20 സീറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും. സംസ്ഥാന സിലബസില്‍ ആകെയുള്ള സീറ്റുകളെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍. എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ടവിഷയം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏകജാലക പ്രകാരം അപേക്ഷിച്ചവരുടെ ഏറ്റവും ഒടുവിലെ കണക്ക് 4,53,198 ആണ്.

എസ്എസ്എല്‍സി (സംസ്ഥാന സിലബസ്) വിജയിച്ച 4,12,062 വിദ്യാര്‍ഥികളും സിബിഎസ്സി-29,725, ഐസിഎസ്ഇ-3216, മറ്റുള്ളവര്‍-8195 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാന സിലബസില്‍ മാത്രം ഈവര്‍ഷം 4,17,101 വിദ്യാര്‍ഥികളാണ് വിജയിച്ചത്. കേരളത്തില്‍ ആകെ 3,61,307 പ്ലസ്വണ്‍ സീറ്റാണുള്ളത്. 1,41,050 സര്‍ക്കാര്‍ സീറ്റുകളും 1,65,100 എയ്ഡഡ് സീറ്റുകളും 55,157 അണ്‍എയ്ഡഡ് സീറ്റുകളുമാണുള്ളത്. ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റുവര്‍ധിപ്പിക്കുന്നതോടെ മുപ്പത്തി അയ്യായിരത്തോളം സീറ്റുകള്‍ കൂടി വര്‍ധിക്കും. ഇതോടെ ആകെ സീറ്റ് 3.97ലക്ഷത്തിലെ എത്തൂ. വിഎച്ച്എസ്‌സി-30,000 സീറ്റുകളില്‍ കൂടി പ്രവേശനം നല്കിയാലും നിലവില്‍ ലഭിച്ച അപേക്ഷ പ്രകാരം 27,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കില്ല. സംസ്ഥാന സിലബസില്‍ വിജയിച്ച 5039 പേര്‍ ഇനി അപേക്ഷ നല്കാനുണ്ട്.

സംസ്ഥാന സിലബസില്‍ (എസ്എസ്എല്‍സി) 1,21,318 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. അവര്‍ക്കു പോലും ഇഷ്ടവിഷയങ്ങള്‍ പഠിക്കാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അപേക്ഷകര്‍: തിരുവനന്തപുരം-35,237, കൊല്ലം-34,088, പത്തനംതിട്ട-14,256, ആലപ്പുഴ-26,341, കോട്ടയം-23,362, ഇടുക്കി-12,615, എറണാകുളം-36,714, തൃശ്ശൂര്‍-39,613, പാലക്കാട്-41,928, കോഴിക്കോട്-47,097, മലപ്പുറം-74,467, വയനാട്-11,953, കണ്ണൂര്‍-36,378, കാസര്‍കോട്-19,149.

Tags: keralaപ്ലസ് വണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.