Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ ജൂതര്‍ക്കെതിരെ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് ; ജൂതരുടെ അവധിദിനം ആരംഭിക്കുന്ന സപ്തംബര്‍ 6 മുതല്‍ ജാഗ്രത

ഇന്ത്യയില്‍ ജൂതവംശജര്‍ക്കെതിരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന രഹസ്യസേനയുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജൂതരുടെ അവധിദിനങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന സെപ്തംബര്‍ ആറ് മുതല്‍ സുരക്ഷാജാഗ്രത പൗലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 08:00 pm IST
inIndia

ന്യൂഡൽഹി: ഇന്ത്യയില്‍ ജൂതവംശജര്‍ക്കെതിരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന രഹസ്യസേനയുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജൂതരുടെ അവധിദിനങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന സെപ്തംബര്‍ ആറ് മുതല്‍ സുരക്ഷാജാഗ്രത പൗലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  

ഇസ്രായേലി പൗരൻമാർ ഭീകരസംഘടനയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന വിവരവും ഇന്‍റലിജൻസ് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. സെപ്റ്റംബർ ആറിന് ജൂതരുടെ അവധി ദിനങ്ങൾ ആരംഭിക്കുന്ന ദിവസം മുതല്‍  ജൂത കേന്ദ്രങ്ങളിലും ഇസ്രായേലി പൗരൻമാർ ഒത്തുകൂടുന്നയിടങ്ങളിലും ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  

ഇതിന് മുന്‍പ് 2008 നവമ്പറില്‍ ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ ജൂതകേന്ദ്രമായ മുംബൈയിലെ ചബാദ് ഹൗസില്‍ നടത്തിയ ആക്രമണത്തില്‍ ആറ് ജൂതന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.  

ഇസ്രായേൽ എംബസി, കോൺസുലേറ്റ് അംഗങ്ങളുടെ വസതി, കോഷർ റെസ്‌റ്റോറെന്‍റ്, സിനഗോഗസ് ഷബാബ് ഹൗസ്, ജൂതസമൂഹ കേന്ദ്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ  സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.  

കഴിഞ്ഞ ജനുവരി 29ന് ന്യൂഡൽഹിയിലുള്ള ഇസ്രായേൽ എംബസിക്ക് സമീപം ബോംബാക്രമണം നടന്നിരുന്നു. സംഭവത്തിൽ ആളപായമുണ്ടായിരുന്നില്ല. ഈ കേസില്‍ എൻഐഎ കേസിൽ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ കേസില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. എന്‍ ഐഎ പ്രതികളാകാന്‍ സാധ്യതയുള്ള രണ്ടുപേരുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും പ്രതികളെക്കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല. 

Tags: ഇസ്ലാമിക തീവ്രവാദംattackമുന്നറിയിപ്പ്Lashkar-e-Taibaമുംബൈ ഭീകരാക്രമണംജൂതന്മാര്‍ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്ജൂതരുടെ അവധിദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.