Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംശുദ്ധ രാഷ്ടീയ പ്രവര്‍ത്തനം നടത്തിയാല്‍ ആനിരാജയും ആര്‍എസ്എസ് ആകുമെന്ന് കുമ്മനം, വിഷയങ്ങളെ വഴിതിരിച്ച് വിടാൻ ആനിരാജ ശ്രമിക്കുന്നു

ജന്മഭൂമി പത്രം വ്യവസായമായല്ല പ്രവര്‍ത്തിക്കുന്നത്. ജന്മഭൂമി ഒരു ധര്‍മ്മ സ്ഥാപനമാണ്. മറ്റ് പത്ര സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജന്മഭൂമി. ജന്മഭൂമിയ്‌ക്ക് നിരവധി പ്രത്യേകതകളും സവിശേഷതകളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 04:39 pm IST
inKerala

തിരുവല്ല: നല്ല സ്വഭാവമുള്ള പോലീസുകാരെ കാണുമ്പോള്‍ ആര്‍എസ്എസുകാരാണെന്ന് തോന്നുന്നെങ്കില്‍ സംശുദ്ധമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ആനിരാജയെയും ജനങ്ങള്‍ ആര്‍എസ്എസുകരിയാണെന്ന് പറയുമെന്ന് കുമ്മനം രാജശേഖരന്‍. ജന്മഭൂമി ശബരിഗിരി എഡിഷന്റെ (പത്തനംതിട്ട) നവീകരിച്ച ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നത്തുകയായിരുന്നു കുമ്മനം.

വിഷയങ്ങളെ വഴിതിരിച്ച് വിടാനാണ് ആനിരാജ ശ്രമിക്കുന്നത്. വസ്തുതകള്‍ പലതും വളച്ചൊടിക്കുകയായിരുന്നു. ആനിരാജ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കേണ്ടതായിരുന്നവെന്നും കുമ്മനം പറഞ്ഞു. ജന്മഭൂമി പത്രം വ്യവസായമായല്ല പ്രവര്‍ത്തിക്കുന്നത്. ഒരു ധര്‍മ്മ സ്ഥാപനമാണ്. മറ്റ് പത്ര സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് . ജന്മഭൂമിയ്‌ക്ക് നിരവധി പ്രത്യേകതകളും സവിശേഷതകളുമുണ്ട്. പത്ര ധര്‍മ്മം ക്യഷ്ണമണിയെപോലെ സൂക്ഷിക്കുന്നതാണ് ജന്മഭൂമി.  

മാറി മാറി വന്ന സര്‍ക്കാരുകള്‍ ജന്മഭൂമിയെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് ജന്മഭൂമി കടന്നുവന്നത്. അതിനെ എല്ലാം തരണം ചെയ്താണ്  മുന്നോട്ട് പോകുന്നത്.  ജനങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ജന്മഭൂമിയെ ചരിത്രത്തില്‍ രേഖപ്പെടുത്തും. ഇപ്പോള്‍ നടക്കുന്ന സാമൂഹ്യ വിപത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കണ്ട വലിയ ഉത്തരവാധിത്വം ജന്മഭൂമിയ്‌ക്കുണ്ട്. കേരളത്തില്‍ വലിയൊരു തിരുത്തല്‍ ശക്തിയായി മാറാന്‍ ജന്മഭൂമിയ്‌ക്ക് കഴിയട്ടെ എന്നും കുമ്മനം ആശംസിച്ചു.

Tags: ആര്‍എസ്എസ്Kummanam Rajasekharanജന്മഭൂമിആനി രാജജന്മഭൂമി ശബരിഗിരി എഡിഷൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൈഞരമ്പ് മുറിച്ചു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.