Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ജില്ലയില്‍ സംഘടന ദുര്‍ബലമെന്ന് സിപിഎം സംഘടനാറിപ്പോര്‍ട്ട്, തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി വളരെയേറെ പിന്നോക്കം പോയി

നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച ജില്ലയില്‍ സിപിഎമ്മിനുണ്ടായ സംഘടന ദൗര്‍ബല്യമാണ്. തൊഴിലാളികള്‍ക്ക് ഇടയിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇടയിലും പാര്‍ട്ടിയ്‌ക്ക് സ്വാധീനം നഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 04:32 pm IST
inKollam

കൊല്ലം: ജില്ലയില്‍ സംഘടന ദുര്‍ബലമെന്നും വോട്ടു ചോര്‍ച്ചയുണ്ടായെന്നും സിപിഎം റിപ്പോര്‍ട്ട്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ സംസ്ഥാന സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.  

തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി വളരെയേറെ പിന്നോക്കം പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച ജില്ലയില്‍ സിപിഎമ്മിനുണ്ടായ സംഘടന ദൗര്‍ബല്യമാണ്. തൊഴിലാളികള്‍ക്ക് ഇടയിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇടയിലും പാര്‍ട്ടിയ്‌ക്ക് സ്വാധീനം നഷ്ടപ്പെട്ടു. ജില്ലയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറയുന്ന കാര്യം തദ്ദേശതിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചില്ല.  ബ്രാഞ്ച് തലത്തില്‍ ആഴത്തിലുള്ള പരിശോധന വേണം. ജില്ലയില്‍ ബിജെപിയുടെ മുന്നേറ്റം, കോണ്‍ഗ്രസിനുണ്ടായ വോട്ട് വര്‍ധനവ്, ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതും റിപ്പോര്‍ട്ടിലുണ്ട്.  സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് ഗുണകരമാകുന്നുവെന്നും കോണ്‍ഗ്രസ് മുന്നേറ്റത്തിന് സ്ഥിരതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷിക്കാന്‍ കമ്മീഷന്‍  

ജില്ലയിലെ പതിനൊന്ന് നിയമസഭാ സീറ്റില്‍ ഒമ്പതിലും ഇടതുമുന്നണി ജയിച്ചെങ്കിലും 2016നെ അപേക്ഷിച്ച് 69513 വോട്ടുകുറഞ്ഞു. ഇരവിപുരം ഒഴികെ പത്തു മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞത് രാഷ്‌ട്രീയവും സംഘടനാപരവുമായ വലിയ കുറവാണ്. അഞ്ച് മണ്ഡലങ്ങളില്‍ അയ്യായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായതും ഗൗരവമുള്ളതാണ്. കൂടുതല്‍ കുറവ് കുണ്ടറയിലാണ്. സിപിഐ മത്സരിച്ച കരുനാഗപ്പള്ളിയിലെ പരാജയം സംഘടനാപരിമിതിയുടെ ഭാഗമാണ്. ആഴത്തിലുള്ള പരിശോധന വേണമെന്നും ഇതിന് കമ്മീഷന്‍ ആവശ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.  

സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച

ജില്ലയിലെ സംഘടനാ കെട്ടുറപ്പിന് ക്ഷതമേല്‍പ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും വലിയ മാറ്റമുണ്ടായില്ല. കഴിഞ്ഞതവണ 50 ശതമാനത്തിലധികം വോട്ടുകിട്ടിയ ജില്ലയില്‍ ഇത്തവണ ജനപിന്തുണയില്‍ വന്ന കുറവിന് സംഘടനാ ദൗര്‍ബല്യങ്ങള്‍ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.

എം.എ. ബേബിക്ക് വാഴ്‌ത്തല്‍

എം.എ. ബേബി സംഘടനാപരമായി ജില്ലയെ സഹായിച്ചെന്നു വാഴ്‌ത്തുമ്പോള്‍ സിപിഎം ജില്ലാ നേതൃത്വത്തെയും മേഴ്‌സികുട്ടിയമ്മയെയും റിപ്പോര്‍ട്ടില്‍ താഴ്‌ത്തി കെട്ടുന്നു. അതേസമയം പഴയ വി.എസ്. പക്ഷ നേതാക്കളെ തലോടുന്നുമുണ്ട്. മുകേഷ് എംഎല്‍എക്ക് എതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗവും സിപിഐയും പ്രവര്‍ത്തനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പഴയ വി.എസ്. പക്ഷക്കാര്‍ക്ക് ആശ്വാസമേകുന്ന റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറിയേറ്റിനെതിരെ പരാമര്‍ശങ്ങളും ഗുരുതരമായ കുറ്റപ്പെടുത്തലുമുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ വരുന്ന സമയത്ത് ഇ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നതോടെ നേതൃത്വ മാറ്റവും ലക്ഷ്യം വയ്‌ക്കുന്നു.

Tags: cpmkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.