Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കേരളം താലിബാന്‍വത്കൃതം ആകുന്നു; കൈകാര്യം ചെയ്യാന്‍ ദേശീയ ബോധമുള്ള ഭരണകൂടം ഇന്ത്യയിലുണ്ടെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ എന്‍ആര്‍ മധു

അഫ്ഗാനിലെ താലിബാന്‍ മേല്‍ക്കൈ താത്കാലികമാണ്. താലിബാനകത്തു തന്നെ അന്തകവിത്തുകളുണ്ട്. അഫ്ഗാനിലെ താലിബാന്‍ ഭരണം ലോകബലതന്ത്രം മാറ്റി. അമേരിക്ക ക്ഷീണിച്ചു, ചൈനയാണ് ബലപ്പെടുന്നത്. പക്ഷേ, ഇന്ത്യക്ക് താലിബാനെ പേടിക്കേണ്ടതില്ല. അതിനെ കൈകാര്യം ചെയ്യാന്‍ ദേശീയ ബോധമുള്ള ഭരണകൂടം ഇന്ത്യയിലുണ്ട്. താലിബാന്‍ മനസുള്ളവര്‍ക്കെതിരേ ജാഗ്രതയോടെ ഇരിക്കുകയാണ് കേരളത്തിന്റെ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 10:08 pm IST
in Parivar

കോഴിക്കോട്: താലിബാന്‍ മനസുള്ളവര്‍ ധാരാളമുള്ള സ്ഥലമാണ് കേരളമെന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ‘താലിബാനിസം വിസ്മയമോ’ എന്ന വിഷയത്തില്‍ സെമിനാര്‍. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച സെമിനാറാണ് ആശങ്ക പങ്കുവെച്ചത്.  കേരളം ഇന്ന് താലിബാന്‍വത്കൃതമായിക്കൊണ്ടിരിക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു.

 അഫ്ഗാനിലെ താലിബാന്‍ മേല്‍ക്കൈ താത്കാലികമാണ്. താലിബാനകത്തു തന്നെ അന്തകവിത്തുകളുണ്ട്. അഫ്ഗാനിലെ താലിബാന്‍ ഭരണം ലോകബലതന്ത്രം മാറ്റി. അമേരിക്ക ക്ഷീണിച്ചു, ചൈനയാണ് ബലപ്പെടുന്നത്. പക്ഷേ, ഇന്ത്യക്ക് താലിബാനെ പേടിക്കേണ്ടതില്ല. അതിനെ കൈകാര്യം ചെയ്യാന്‍ ദേശീയ ബോധമുള്ള ഭരണകൂടം ഇന്ത്യയിലുണ്ട്. താലിബാന്‍ മനസുള്ളവര്‍ക്കെതിരേ ജാഗ്രതയോടെ ഇരിക്കുകയാണ് കേരളത്തിന്റെ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പിടിച്ചടക്കലിനെ ചൈനയ്‌ക്കും പാകിസ്ഥാനുമൊപ്പം പിന്തുണയ്‌ക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. വാരിയംകുന്നനെ നായകനാക്കി സിനിമയെടുക്കുന്നതില്‍ നിന്ന് അതിന്റെ പിന്നണിക്കാര്‍ പിന്‍മാറിയപ്പോള്‍ ആ സിനിമ നിര്‍മ്മിക്കാന്‍ താന്‍ തയ്യാറാണെന്നും അഭിനിയിക്കാന്‍ താരങ്ങള്‍ തയ്യാറുണ്ടോ എന്നും ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം നടത്തിയ വെല്ലുവിളി ഔദ്യോഗിക നിലപാടാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണം. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.

Tags: bjpതാലിബാന്‍N.R Madhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.