Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭൂമി നല്‍കാമെന്നു പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്തു; കേസെടുക്കാന്‍ ഉത്തരവ്

പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുക്കല്‍, വ്യാജ രേഖ ചമക്കല്‍, വ്യാജ രേഖ ചമച്ച് കോടതിയില്‍ ഹാജരാക്കി കോടതിയെ കബളിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 11:04 am IST
inAlappuzha

ആലപ്പുഴ : വസ്തു തീറുനല്‍കാമെന്നു പറഞ്ഞ് മുന്‍കൂറായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് വസ്തു എഴുതി നല്‍കാതെ വഞ്ചിക്കുകയും ചെയ്ത സംഭവത്തിൽ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതി നോര്‍ത്ത് പോലീസിനു നിര്‍ദ്ദേശം നല്‍കി. പുന്നപ്ര പാര്‍വ്വണം വീട്ടില്‍ റെജിയുടെ ഭാര്യ അമ്പിളി നല്‍കിയ പരാതിയിലാണ് മജിസ്‌ട്രേറ്റ് രജനി തങ്കപ്പന്റെ ഉത്തരവ്.

2015 ഡിസംബര്‍ മുതല്‍ പല തവണയായി പ്രതികളായ തകഴി പടഹാരം പയ്യനാട് പുത്തന്‍ വേലി വീട്ടില്‍ ജേക്കബ് (65), ഭാര്യ ത്രേസ്യാമ്മ (58) മകന്‍ ടോം ജേക്കബ് (32) എന്നിവര്‍ നേരിട്ടും ബാങ്ക് ഇടപാടുകള്‍ വഴിയുമാണ് പരാതിക്കാരിയില്‍ നിന്ന് പണം വാങ്ങിയെടുത്തത്. പരാതിക്കാരിയുടെ വിദേശത്തുള്ള ഭര്‍ത്താവില്‍ നിന്നും ഇവര്‍ പണം കൈക്കലാക്കി. പരാതിക്കാരിക്ക് എഴുതി നല്‍കിയ വസ്തുവില്‍പ്പന കരാറിന്റെ അസലും പിന്നീട് വസ്തു എഴുതുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന ഇവര്‍ കൈക്കലാക്കി.

ഇതേ തുടര്‍ന്ന് കരാര്‍ പ്രകാരം തനിക്കു ഭൂമി എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ച് വീട്ടമ്മ ആലപ്പുഴ സബ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ പരാതിക്കാരിയില്‍ നിന്നു പ്രതികള്‍ കൈക്കലാക്കിയ വസ്തുവില്‍പ്പന കരാര്‍ ഹാജരാക്കാന്‍ സബ് കോടതി ഉത്തരവായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പരാതിക്കാരി നല്‍കിയ തുക തിരിച്ചു കിട്ടാന്‍ അവര്‍ക്ക് അര്‍ഹതയില്ല എന്നു രേഖപ്പെത്തിയ വ്യാജ കരാര്‍ ചമച്ച് അതില്‍ വീട്ടമ്മയുടെ ഒപ്പും കൈവിരലടയാളവും വ്യാജമായി ചേര്‍ത്ത് 2021 ഏപ്രില്‍ മാസത്തില്‍ സബ് കോടതിയില്‍ ഹാജരാക്കി.  

തന്റെ കളള ഒപ്പിട്ട രേഖകള്‍ ചമക്കാന്‍ ഗൂഡാലോചന നടത്തിയത് തകഴി പടഹാരം കൊല്ലംകളം വീട്ടില്‍ ആന്‍ ജോസ്, ആലപ്പുഴ തത്തംപള്ളി തട്ടുങ്കല്‍ വീട്ടില്‍ ടോം തോമസ്, ആലപ്പുഴ ആശ്രമം വാര്‍ഡില്‍ എല്‍.കെ കമ്പിയില്‍ വീട്ടില്‍ മുജീബ് എന്നിവരും കൂടി ചേര്‍ന്നാണെന്നു മനസിലാക്കിയ വീട്ടമ്മ എല്ലാവര്‍ക്കുമെതിരെ ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. ഒടുവിലാണ് അഭിഭാഷകനായ ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്.  

പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുക്കല്‍, വ്യാജ രേഖ ചമക്കല്‍, വ്യാജ രേഖ ചമച്ച് കോടതിയില്‍ ഹാജരാക്കി കോടതിയെ കബളിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്

Tags: courtകേസ്land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.