Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സൈക്കിളില്‍ ഭാരതം ചുറ്റാനിറങ്ങി കാസര്‍കോട് പെരിയയിലെ പ്രദീപ്

യാത്രകളെ ഇഷ്ടപ്പെടുന്ന പ്രദീപ് പെരിയ ചെറുസംഘങ്ങളായും തനിച്ചും യാത്ര ചെയ്യാറുണ്ട്. 2014ല്‍ ബൈക്കില്‍ 15 പേരടങ്ങുന്ന സംഘം തവാങ്ങ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:35 am IST
in Kasargod

കണ്ണൂര്‍: ഭാരതത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളും തനിമയും നേരിട്ടറിയാന്‍ സൈക്കിളില്‍ ഭാരതം ചുറ്റാനിറങ്ങുകയാണ് കാസര്‍കോട് പെരിയയിലെ പ്രദീപ്. ജൂലൈ 22ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഒരു വര്‍ഷം ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച് കന്യാകുമാരിയില്‍ തന്നെ സമാപിക്കും.  

യാത്രകളെ ഇഷ്ടപ്പെടുന്ന പ്രദീപ് പെരിയ ചെറുസംഘങ്ങളായും തനിച്ചും യാത്ര ചെയ്യാറുണ്ട്. 2014ല്‍ ബൈക്കില്‍ 15 പേരടങ്ങുന്ന സംഘം തവാങ്ങ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തു. 2018ല്‍ ഭാരതം, ഭൂട്ടാന്‍ നേപ്പാള്‍, മ്യന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മൂന്നു പേരടങ്ങുന്ന സംഘം 93 ദിവസം ബൈക്കില്‍ പര്യടനം നടത്തി. ഓരോ യാത്രയും വ്യത്യസ്തമായ അനുഭവമാണെന്നാണ് പ്രദീപ് പറയുന്നു. ഭാഷയും വസ്ത്രരീതിയും ഭക്ഷണ രീതിയുമെല്ലാം മാറിക്കൊണ്ടേയിരിക്കും. കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോഴും നല്ല സ്വീകരണമാണ് ലഭിക്കുന്നത്.

പകല്‍ നേരങ്ങളില്‍ മാത്രമാണ് യാത്ര നടത്തുക. ഒരു ദിവസം പരമാവധി 100 കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്യുക. ഓരോ ഘട്ടത്തിലും കൃത്യമായി ആസൂത്രണം ചെയ്താണ് യാത്ര ചെയ്യുക. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്ന് ബിരുദം നേടിയ പ്രദീപ് എക്‌സിബിഷന്‍ മാര്‍ക്കറ്റിങ് ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. വീട്ടുകാരും സുഹൃത്തുക്കളും പൂര്‍ണ്ണമായും യാത്രയോട് സഹകരിക്കുന്നുണ്ട്.

Tags: kasargodBharathamസൈക്കിള്‍Pradeep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.