Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഡിസിസി പുനസംഘടന: സംസ്ഥാനത്ത് രണ്ട് ഗ്രൂപ്പുകളിലായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അഞ്ചായി, പാര്‍ട്ടിയുടെ തകര്‍ച്ചയുടെ വേഗം കൂട്ടാനായെന്നും വിജയരാഘവന്‍

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയപ്പോഴും പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വിമത നേതാവ് എ.വി. ഗോപിനാഥിനെ വിജയരാഘവന്‍ പ്രശംസിച്ചു. ഗോപിനാഥ് ഇടതിലേക്ക് മാറുമെന്ന ചര്‍ച്ചള്‍ നടത്തേയാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 12:06 pm IST
inKerala

തിരുവനന്തപുരം : ഡിസിസി പുനസംഘടനാ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്ത് രണ്ട് ഗ്രൂപ്പുകളിലായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അഞ്ചായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. രാഘവന്‍. പുതിയ പട്ടിക സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തന്നെ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പുതിയ വിവാദങ്ങളെ തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്ന സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോഴത് അഞ്ചായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.  

അതേസമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയപ്പോഴും പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വിമത നേതാവ് എ.വി. ഗോപിനാഥിനെ വിജയരാഘവന്‍ പ്രശംസിച്ചു. ഗോപിനാഥ് ഇടതിലേക്ക് മാറുമെന്ന ചര്‍ച്ചകള്‍ നടത്തേയാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്താവന.  

താഴേത്തട്ടില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം. നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആശങ്കയുള്ള ഒരു പ്രവര്‍ത്തകന്റെ സ്വരമാണ് കഴിഞ്ഞ ദിവസത്തെ ഗോപിനാഥിന്റേതെന്ന് വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിലും ഗോപിനാഥ് മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു. ഇതോടെ ഗോപിനാഥ് സിപിഎമ്മിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും ഒന്നുകൂടി മുറുകിയിരിക്കുകയാണ്.  

Tags: അധ്യക്ഷന്‍cpmcongressറോഡിസിസിഎ. വിജയ രാഘവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.