Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ വീണ്ടും ന്യൂനപക്ഷ സമുദായാക്രമണം: ജന്മാഷ്ടമി ദിനത്തില്‍ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം തകര്‍ത്തു

പാക്കിസ്ഥാനില്‍ ഇസ്ലാമിനെതിരായ മതനിന്ദ ആരോപിക്കപ്പെട്ടാല്‍ തെളിവില്ലെങ്കില്‍ പോലും വധശിക്ഷ ലഭിക്കുന്ന സാഹചര്യമുള്ളപ്പോഴാണ് ആള്‍ക്കൂട്ടം ക്ഷേത്രം തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 10:36 am IST
inWorld

ഇസ്ലാമബാദ് : ജന്മാഷ്ടമി ദിനത്തില്‍ പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകര്‍ത്തു. സിന്ധ് പ്രവിശ്യയിലെ ഖിപ്രോയിലെ ക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത് പാക്കിസ്ഥാനി ആക്ടിവിസ്റ്റായ രാഹത് ജോണ്‍ ഓസ്റ്റിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഹിന്ദുക്കള്‍ ജന്മാഷ്ടമി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന് നേരെ ഇത്തരത്തില്‍ ആക്രമണമുണ്ടായിരിക്കുന്നത്.

പാക്കിസ്ഥാനില്‍ ഇസ്ലാമിനെതിരായ മതനിന്ദ ആരോപിക്കപ്പെട്ടാല്‍ തെളിവില്ലെങ്കില്‍ പോലും വധശിക്ഷ ലഭിക്കുന്ന സാഹചര്യമുള്ളപ്പോഴാണ് ആള്‍ക്കൂട്ടം ക്ഷേത്രം തകര്‍ത്തത്. പാക്കിസ്ഥാനില്‍ അടുത്തിടെയായി ന്യൂനപക്ഷ മതസ്ഥാപനങ്ങളുടെ നേര്‍ക്ക് അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഓസ്റ്റിന്‍ അറിയിച്ചു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദായത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് പാക് ഭരണകൂടം എതിരാവുകയും തുടര്‍ന്ന് ഓസ്റ്റിന്‍ കുടുംബസമേതം സൗത്ത് കൊറിയയിലേക്ക് താമസം മാറ്റുകയായിരുന്നു.  

കഴിഞ്ഞ കുറച്ചുനാളുകളായി പാക്കിസ്ഥാനില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ നിരവധി അക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനു നേരെ അന്താരാഷ്‌ട്ര സമ്മര്‍ദ്ദവും ശക്തമാണ്.

ഈ മാസമാദ്യം പന്ത്രണ്ടോളം പേരടങ്ങുന്ന ഒരു സംഘം ഭോംഗ് ഗ്രാമത്തിലെ ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.  

Tags: ഹിന്ദുക്ഷേത്രംpakistanക്ഷേത്രംസിന്ധ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.