Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ത്യയുടെ പ്രദേശം വിട്ടുതന്നില്ലെങ്കില്‍ ചൈനയുമായി യുദ്ധത്തിന് പോകണമെന്ന് സുബ്രഹ്മണ്യം സ്വാമി; സ്വാമിയ്‌ക്ക് ഭ്രാന്തെന്ന് ചൈനീസ് പത്രാധിപര്‍

ഇന്ത്യയുടെ പ്രദേശങ്ങള്‍ വിട്ടുതന്നില്ലെങ്കില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ തീര്‍ച്ചയായും യുദ്ധത്തിന് പോകണമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. എന്നാല്‍ സുബ്രഹ്മണ്യം സ്വാമിക്ക് ഭ്രാന്താണെന്ന് ചൈനീസ് സര്‍ക്കാരിന്റെ പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു ഷിജിന്‍ തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 11:00 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രദേശങ്ങള്‍ വിട്ടുതന്നില്ലെങ്കില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ തീര്‍ച്ചയായും യുദ്ധത്തിന് പോകണമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. എന്നാല്‍ സുബ്രഹ്മണ്യം സ്വാമിക്ക് ഭ്രാന്താണെന്ന് ചൈനീസ് സര്‍ക്കാരിന്റെ പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു ഷിജിന്‍ തിരിച്ചടിച്ചു.

ഇന്ത്യയും ചൈനയും പരസ്പരം 1993ല്‍ അംഗീകരിച്ച അതിര്‍ത്തി ചൈന അംഗീകരിച്ചില്ലെങ്കില്‍, അന്നത്തെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അംഗീകരിച്ചില്ലെങ്കില്‍, ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്നും സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടിരുന്നു. തിങ്കളാഴ്ച ഗൗരി ദ്വിവേദി എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ അഭിപ്രായപ്രകടനം. 1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന പാഠം ചൈനയെ പഠിപ്പിക്കണമെന്നും സ്വാമി പറഞ്ഞു.

ഇന്ത്യ ചൈനയുമായി അതിര്‍ത്തിതര്‍ക്കത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ ഹോങ്കോങ്, തയ് വാന്‍, തിബത്ത് ഇവയെക്കുറിച്ചൊന്നും സംസാരിച്ച് ചൈനയെ പ്രകോപിപ്പിക്കരുതെന്നും സുബ്രഹ്മണ്യം സ്വാമി ഉപദേശിച്ചു. ചൈന തീര്‍ച്ചയായും ഇന്ത്യക്ക് അസാധാരണ പ്രധാന്യമുള്ള, അപകടകരമായ ഭീഷണിയാണ്. അതുകൊണ്ട് ഇന്ത്യ ഈ ഭീഷണി നേരിടുന്ന തന്ത്രമാണ് ഇന്ത്യ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ ചൈനയെ അതിന്റെ നിലയ്‌ക്ക് നിര്‍ത്താന്‍ കഴിയൂ- സുബ്രഹ്മണ്യം സ്വാമി വിശദീകരിച്ചു.

ചൈനയുടെ സേന ചൈനയുടെ സ്വന്തം പ്രദേശത്താണെന്ന് ചൈനീസ് സര്‍ക്കാരിന്റെ പത്രമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു ഷിജിന്‍ തിരിച്ചടിച്ചു. ഈ ഇന്ത്യക്കാരനായ രാഷ്‌ട്രീയക്കാരന് ഭ്രാന്താണെന്നും സുബ്രഹ്മണ്യസ്വാമിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഭ്രാന്തന്മാരെ കൂട്ടമായി പടച്ചുവിടുന്നതാണ് ഇന്ത്യയുടെ രാഷ്‌ട്രീയ സംവിധാനമെന്നും ഹു ഷിജിന്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഇന്നത്തെ ഇന്ത്യ 1962ലെ ഇന്ത്യയല്ല. ഇപ്പോള്‍ ഇന്ത്യയുടെ ജിഡിപി ചൈനയുടെ അഞ്ചില്‍ ഒന്ന് മാത്രമാണ്. 1962ല്‍ ഇരുരാജ്യങ്ങളുടെയും ജിഡിപി ഏതാണ്ട് തുല്ല്യമായിരുന്നു,’- ഇന്ത്യയെ അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഹു ജിഷിന്‍ പറഞ്ഞു.

Tags: ഐഎസ്chinaയുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.