Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഹിമാചലിൽ കർഷകരിൽ നിന്ന് നേരിട്ട് ആപ്പിൾ ശേഖരിച്ച് അദാനിയുടെ കമ്പനി; ആപ്പിളിന് നല്‍കുന്നത് മികച്ച വില; ചന്തയിലെ ഇടനിലക്കാര്‍ക്ക് അടി

കർഷകരെ ചൂഷണം ചെയ്തിരുന്ന ഗ്രാമച്ചന്തകള്‍ക്കും ഇടനിലക്കാര്‍ക്കും തിരിച്ചടി നല്‍കി ഹിമാചലിൽ കര്‍ഷകരില്‍ നിന്നും നേരിട്ട് ആപ്പിള്‍ ശേഖരിച്ച് അദാനി അഗ്രി ഫ്രഷ്. മൂന്ന് ദിവസം കൊണ്ട് 2,500 ടൺ ആപ്പിള്‍ ശേഖരിച്ചതായി കമ്പനി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 09:52 pm IST
inIndia

ന്യൂഡൽഹി: കർഷകരെ ചൂഷണം ചെയ്തിരുന്ന ഗ്രാമച്ചന്തകള്‍ക്കും ഇടനിലക്കാര്‍ക്കും  തിരിച്ചടി നല്‍കി  ഹിമാചലിൽ കര്‍ഷകരില്‍ നിന്നും നേരിട്ട് ആപ്പിള്‍ ശേഖരിച്ച് അദാനി അഗ്രി ഫ്രഷ്. മൂന്ന് ദിവസം കൊണ്ട് 2,500 ടൺ ആപ്പിള്‍ ശേഖരിച്ചതായി കമ്പനി അറിയിച്ചു. മുൻ വർഷങ്ങളിൽ 300 ടൺ മാത്രം സംഭരിച്ച അവസ്ഥയിൽ നിന്നാണ് ഈ മാറ്റം.   കൂടുതൽ വിലയ്‌ക്ക് ആപ്പിൾ നല്‍കാന്‍ അദാനി അഗ്രി തയ്യാറായതോടെയാണ് കർഷകരും കൂടുതലായി ആപ്പിള്‍ അദാനി അഗ്രി ഫ്രഷിന് നല്‍കാന്‍ തയ്യാറായത്.  

മണ്ഡികള്‍ക്ക്  ബോക്‌സിലാണ് ആപ്പിള്‍ നല്‍കിയിരുന്നതെങ്കില്‍  അദാനി ഫ്രഷ്  കിലോഗ്രാം തൂക്കത്തിനാണ് ആപ്പിള്‍ എടുക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഏറെ ആഹ്ലാദമുണ്ടാക്കിയ കാര്യമാണ്. അവര്‍ക്ക് ഓരോ കിലോഗ്രാം തൂക്കത്തിനും ക‍ൃത്യമായ വില ലഭിക്കുകയാണ് ഇവിടെ. ഇതാണ് അദാനി ഫ്രഷ് ആപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ തരംഗമുണ്ടാക്കിയത്. സംഭരണ വിലയിലുണ്ടായ ഈ വർധനവിൽ കർഷകര്‍ ആഹ്ലാദത്തിലാണ്. ഇതോടെ കർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുന്ന മണ്ഡികളും കൂടുതൽ വില നൽകാന്‍  നിർബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഹിമാചലിലെ ആപ്പിൾ വിളവെടുപ്പ് ആരംഭിച്ചത്. ഒക്ടോബർ അവസാനം വരെ സംഭരണം തുടരും. ആദ്യ ദിവസം തന്നെ 1000 ടണ്ണാണ് സംഭരിച്ചത്.  

ആപ്പിളിന്റെ ഗുണനിലവാരമനുസരിച്ച്  ഗ്രേഡ് കൂടിയ ആപ്പിളുകൾക്ക് കൂടുതൽ വിലയും നൽകുന്നുണ്ട്. വർഷങ്ങളായി ഹിമാചലിലെ ആപ്പിൾ കർഷകരെ ഇടനിലക്കാരും വ്യാപാരികളും കമ്മീഷൻ ഏജന്‍റുമാരും  ചൂഷണം ചെയ്യുകയായിരുന്നു. ഉയർന്ന വിലയ്‌ക്ക് ആപ്പിൾ സംഭരിക്കുക മാത്രമല്ല മികച്ച കൃഷിക്കും അന്താരാഷ്‌ട്ര നിലവാരത്തിലുളള പായ്‌ക്കിങിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും അദാനി അഗ്രി ഫ്രഷ് കർഷകർക്ക് സഹായം നൽകുന്നു.

കമ്പനി ഷിംല, കിന്നൗർ, കുളു എന്നീ താഴ്‌വരകളിൽ നിന്നുളള 700ഓളം ഗ്രാമങ്ങളിലെ 17,000ത്തിലധികം കർഷകരിൽ നിന്നാണ് ഇപ്പോള്‍ കമ്പനി ആപ്പിൾ സംഭരിക്കുന്നത്. മുമ്പ് ഇടനിലക്കാര്‍ക്ക് ആപ്പിള്‍ നല്‍കിയാലും പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ അദാനി ഫ്രഷ് ഓൺലെനിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുന്നു. 

Tags: കാര്‍ഷികനിയമങ്ങള്‍Farmers Marketഅദാനി അഗ്രി ഫ്രഷ്അദാനികര്‍ഷകര്‍കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംഹിമാചല്‍ പ്രദേശ്ആപ്പിള്‍കാര്‍ഷിക ബില്‍ 2020മണ്ഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കാര്‍ഷിക കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.