Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“വിഷാദം വെടിയാം, വിജയം വരിക്കാം”; ബാലഗോകുലം മുന്നോട്ടുവെച്ച ആശയം കേരളത്തിന് പ്രതീക്ഷ പകരുന്നു: കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖര്‍

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍, നടി ശോഭാ രാജേന്ദ്രന്‍ തുടങ്ങി പ്രമുഖര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 08:49 pm IST
inKerala

തിരുവനന്തപുരം: ബാലഗോകുലം മുന്നോട്ടുവെച്ച ‘വിഷാദം വെടിയാം, വിജയം വരിക്കാം’ എന്ന ആശയം കേരളത്തിനുള്ള സമാശ്വാസവും പ്രതീക്ഷയും ആണെന്ന് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖര്‍. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍  കൃഷ്ണന്റെ  ബാല ലീലകള്‍ അനുസ്മരിച്ച് കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരായി വേഷമിടുന്നു. അമ്മമാര്‍ യശോദമാരായി കണ്ണന്മാരെ ലാളിക്കുന്നു.കേരളം സ്‌നേഹ സാഗരമായി മാറി. ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി സാംസ്‌ക്കാരിക സഭ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹംഎല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആത്മീയതയേയും രാജനൈതികതയേയും ഒരേപൊലെ ആസ്‌ളേഷിച്ച വ്യക്തിത്വമായിരുന്നു ശ്രീകൃഷ്ണന്റേത് എന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ യോഗാചാര്യ പത്മവിഭൂഷണ്‍ ജഗ്ഗി വാസുദേവ് പറഞ്ഞു. കൃഷ്ണക്കുറിച്ച് പറയുമ്പോള്‍  വെള്ളയും ഓടക്കഴലും ഗോപികമാരും ആണ് മനസ്സില്‍ തെളിയുക.   എട്ടാം വയസ്സില്‍ ഗുരുകുലത്തില്‍ പോയതോടെ  ഇതെല്ലാം ഉപേക്ഷിച്ച ആളാണ് കൃഷ്ണന്‍.എങ്കിലും കൃഷ്ണന്റെ കുട്ടിക്കാല രൂപവും കേളികളുമാണ് മനസ്സില്‍ നില്‍ക്കുക.  പ്രതിസന്ധി ഘട്ടത്തെ വളരെ ശാന്തമായി നേരിട്ട ആളാണ് കൃഷ്ണന്‍. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് കൃഷ്ണന്റെ ആ മാതൃക അനുകരിക്കാനാകും.  ജഗ്ഗി വാസുദേവ് പറഞ്ഞു.

ഭക്തവല്‍സലനായ വേണുഗോപാലന്റെ അനുഗ്രഹാശസ്സുകള്‍ ഏവര്‍ക്കും ഉണ്ടാകണമെന്ന് ആശംസ നേര്‍ന്ന് ഗായിക പത്മഭൂഷണ്‍ കെ എസ് ചിത്ര പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ വിജയത്തിന്റെ വേദം ഓതിയ കൃഷ്ണന്റെ ജന്മദിനംകോവിഡ് കാലത്ത്  ആചരിക്കുന്നതില്‍ പ്രത്യേകയുണ്ടെന്ന്്  ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞു.

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍, നടി ശോഭാ രാജേന്ദ്രന്‍ തുടങ്ങി പ്രമുഖര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി.

Tags: Rajeev Chandrasekharബാലഗോകുലം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.