Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ധാരാളം രഹസ്യങ്ങൾ അറിയാം, അവ വെളിപ്പെടുത്തും’; ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നാരായൺ റാണെ, ജൻ ആശിർവാദ് യാത്ര പുനഃരാരംഭിച്ചു

ജൻ ആശിർവാദ് യാത്ര പുനഃരാരംഭിച്ച രത്ന​ഗിരിയിൽ വെള്ളിയാഴ്ച ഒന്നിലധികം വാർത്താ സമ്മേളനങ്ങൾ റാണെ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 03:04 pm IST
in India

മുംബൈ: തന്നെ ​​ഗുണ്ടാത്തലവനെപ്പോലെ അറസ്റ്റ് ചെയ്തിട്ട് സംസ്ഥാന സർക്കാർ എന്തുനേടിയെന്ന് ചോദിച്ച് വെള്ളിയാഴ്ച കേന്ദ്രമന്ത്രി നാരായൺ റാണെ രം​ഗത്തെത്തി. ‘ഇത് നിയമപരമല്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് അധികാരത്തിന്റെ പ്രകടനം മാത്രമായിരുന്നു. ഭാവിയിൽ ‍ഞങ്ങളും അധികാരത്തിൽ വരും.’- നാരായൺ റാണെ പറഞ്ഞു. ‘ധാരാളം രഹസ്യങ്ങൾ’ അറിയാമെന്നും അവ ‘പതിയെ വെളിപ്പെടുത്തും’ എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ജൻ ആശിർവാദ് യാത്ര പുനഃരാരംഭിച്ച രത്ന​ഗിരിയിൽ വെള്ളിയാഴ്ച ഒന്നിലധികം വാർത്താ സമ്മേളനങ്ങൾ റാണെ നടത്തി. 

ഈ ആഴ്ച ആദ്യം നടന്ന നാരായൺ റാണെയുടെ അറസ്റ്റോടെ യാത്ര തടസ്സപ്പെട്ടിരുന്നു. വൈകാതെ അദ്ദേഹം ജാമ്യം നേടുകയും ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ  പരാമർശം നടത്തിയെന്ന് ആരോപിച്ച് ശിവസേന നൽകിയ പരാതിയെ തുടർന്നായിരുന്നു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. താക്കറെയുടെ അനന്തരവനായ വരുൺ സർദേശായിയാണ് തന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയതെന്ന് ശിവസേനയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് റാണെ പറഞ്ഞു. 

രത്ന​ഗിരി ​ഗോലപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പശ്ചിമ ബാന്ദ്ര എംഎൽഎയായ ബിജെപിയുടെ ആശിഷ് ശേലറും ബിജെപി എംഎൽഎസി പ്രസാദ് ലാദും ഒപ്പമുണ്ടായിരുന്നു. ധാരാളം രഹസ്യങ്ങളെക്കുറിച്ച് അറിവുണ്ടെന്നും സാവധാനം വെളിപ്പെടുത്തുമെന്നും റാണെ മുന്നറിയിപ്പ് നൽകി. ‘സംസ്കാരമുള്ളവരെന്ന് അവർ സ്വയം വിളിക്കുന്നു. എങ്കിൽ തന്റെ ഭാര്യാ സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ നിർദേശിച്ചതാര്?. എന്നെ സംസാരിക്കാൻ നിർബന്ധിക്കരുത്. അതിന് വളരെ വിലയുണ്ടെന്ന് വരാം’- അദ്ദേഹം വ്യക്തമാക്കി. 

പൊലീസ് നിയമത്തിനുള്ളിൽനിന്ന് പ്രവർത്തിക്കണമെന്ന് രത്ന​ഗിരിയിലെ മറ്റൊരു വാർത്താ സമ്മേളനത്തിൽ റാണെ ആവശ്യപ്പെട്ടു. അല്ലെങ്കിൽ അവരും നടപടി നേരിടേണ്ടിവരും. ‘റാണെ അവർക്ക് പിന്നാലെ പോകും. ഇപ്പോൾ കുറച്ചേ സംസാരിക്കുന്നുള്ളൂ. പക്ഷെ ഉടൻ എല്ലാം വെളിപ്പെടുത്തും’- സുശാന്ത് സിം​ഗ് രജ്പുതിന്റെയും മുൻ മാനേജരുടെയും മരണങ്ങളുടെ യഥാർഥ ഉത്തരവാദികളെ കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നാരായൺ റാണെ പറഞ്ഞു.  

Tags: bjpUddhav ThackerayShiv Senaനാരായണ്‍ റാണെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.