Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ സുപ്രധാന വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പില്‍ പൊന്നുംവില നിര്‍ണയത്തിന് മാഫിയ സംഘം; അഡീഷണല്‍ എജിയുടെ ഓഫീസിന്റെ പേരിലും ഭീഷണി

പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. അടുത്തിടെ ഹൈക്കോടതി അഡീഷണല്‍ എജിയുടെ പേര് പറഞ്ഞത് നെടുമ്പാശേരി പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാറെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇതിന്റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്. ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുന്ന വിഷയത്തില്‍ അഡ്വ. വില്‍സണ്‍ എന്ന് പേരുള്ള ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയാണ് അഡീഷ ണല്‍ എജിയുടെ പേരു പറഞ്ഞ് തഹസില്‍ദാറെ ഭീഷണിപ്പെടുത്തിയത്

സി.രാജbyസി.രാജ
Aug 25, 2021, 04:54 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ സുപ്രധാന വികസനപദ്ധതികളുടെ സ്ഥലമേറ്റെടുപ്പില്‍ പൊന്നുംവില നിര്‍ണയത്തില്‍ സ്വാധീനം ചെലുത്താന്‍ മാഫിയാസംഘം. വിലനിര്‍ണയം നടത്തുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരെ സ്വാധീനിച്ചും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും പൊന്നുംവില നിര്‍ണയത്തില്‍ ഉടമകള്‍ക്ക് വന്‍നേട്ടം ലഭ്യമാക്കി നല്‍കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ചില അഭിഭാഷകരും വിരമിച്ച റവന്യു ഉന്നതരുമൊക്കെയാണ് ഇത്തരം ഇടപെടല്‍ നടത്തുന്നത്. പൊന്നുംവില നിര്‍ണയത്തിന് പുതിയ മാനദണ്ഡമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായ പ്രദേശത്തെ മറ്റു സ്ഥലങ്ങളുടെ വിലയാധാരം പരിശോധിച്ച് ശരാശരി വില കണ്ടെത്തുകയാണ് രീതി. ഇങ്ങനെ പരിഗണിക്കുന്ന ആധാരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളവ മാത്രം പരിഗണിച്ച് ശരാശരി നിര്‍ണയിക്കുന്നതിനും നഷ്ടപരിഹാര തുക കൃത്യമായ രേഖകളുടെ അഭാവത്തില്‍ നല്‍കാനും ഒക്കെയാണ് സ്വാധീനം ചെലുത്തുക. ഇത്തരത്തില്‍ ചില കേസുകളില്‍ കോടികളുടെ നഷ്ടമാണ് ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് ഉണ്ടാകുന്നത്.

 പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. അടുത്തിടെ ഹൈക്കോടതി അഡീഷണല്‍ എജിയുടെ പേര് പറഞ്ഞത് നെടുമ്പാശേരി പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാറെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇതിന്റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്.  ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുന്ന വിഷയത്തില്‍ അഡ്വ. വില്‍സണ്‍ എന്ന് പേരുള്ള ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയാണ് അഡീഷ ണല്‍ എജിയുടെ പേരു പറഞ്ഞ് തഹസില്‍ദാറെ ഭീഷണിപ്പെടുത്തിയത്.

 സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് വേണ്ടി ചൊവ്വര വില്ലേജിലെ തുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി 2012 ല്‍ നോട്ടിഫിക്കേഷന്‍ ചെയ്ത ഭൂമി 2016ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ രേഖകളില്‍ മിച്ചഭൂമി ആയിരുന്നു. റോഡ് നിര്‍മാണം എല്ലാം കഴിഞ്ഞ ഈ ഭൂമിക്ക് 2018 ല്‍ ഉടമസ്ഥര്‍ പട്ടയം വാങ്ങി. നാലു കോടി രൂപയോളം നഷ്ടപരിഹാരം നിശ്ചയിച്ച ഈ ഭൂമിയുടെ ഒറിജനല്‍ ആധാരവും അനുബന്ധ രേഖകളും ഹാജരാക്കാത്തത് കൊണ്ട് ഈ തുക കോടതിയില്‍ കെട്ടിവെക്കുന്ന നടപടികളും ആയി തഹസില്‍ദാര്‍ മുന്നോട്ട് പോകുകയാണ് എന്ന് അറിഞ്ഞപ്പോഴാണ് സമ്മര്‍ദവുമായി അഭിഭാഷകന്‍ തഹസില്‍ദാറെ സമീപിക്കുന്നത്.  ഈ നഷ്ടപരിഹാര തുക കൃത്യമായ രേഖകളുടെ അഭാവത്തില്‍ ഇവര്‍ക്ക് കോടതിയില്‍ കെട്ടിവെയ്‌ക്കാതെ നിയമവിരുദ്ധമായി നേരിട്ട് നല്‍കണം എന്നതായിരുന്നു ആവശ്യം. ഇതിനു അനുകൂല മറുപടി ലഭിക്കാതായതോടെയാണ് അഡീഷണല്‍ എജിയുടെ ഓഫീസിന്റെ പേരില്‍ ഭീഷണി മുഴക്കിയത്. ഈ ശബ്ദരേഖയാണ് പുറത്തായത്. ഇത്തരത്തില്‍ വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉദ്യോഗസ്ഥതലത്തില്‍ തന്നെ സമ്മര്‍ദം ചെലുത്താനുള്ള ശേഷിയും ഇത്തരം സംഘങ്ങള്‍ക്കുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍developmentമാഫിയാ സംഘം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.