Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ചിരിയും സ്‌നേഹചുംബനങ്ങളും’; തീവ്രവാദികളുടെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക്; വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നിന്നുള്ള ചിത്രം തരംഗമാക്കുന്നു

വിമാനത്തിനുള്ളില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒരു കുഞ്ഞിന്റെയും ആ കുഞ്ഞിന് ചിരിച്ചു കളിച്ച് ഉമ്മ നല്‍കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടേയും വീഡിയോ ദൃശ്യമാണ് ലോകമാകെ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിമാനത്തില്‍ കയറാനായതിന്റെ ആഹ്ലാദത്തിലാണ് ചെറിയ പെണ്‍കുട്ടി. പലായനത്തിന്റെ ദുരിതങ്ങളെക്കുറിച്ച് ഒന്നുമറിയാതെ അവള്‍ കുരുന്നുകുഞ്ഞിനോട് കൊഞ്ചുകയും ഇടയ്‌ക്ക് കവിളില്‍ മാറി മാറി ഉമ്മ നല്‍കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 10:24 pm IST
inIndia

കാബൂള്‍: ആ കുരുന്നിന്റെ ചിരിയും ചെറിയ പെണ്‍കുട്ടിയുടെ സ്‌നേഹചുംബനങ്ങളും ഇപ്പോള്‍ ലോകപ്രശസ്തം. ഞായറാഴ്ച രാവിലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നിന്നുള്ള ഈ ദൃശ്യം ട്വീറ്റ് ചെയ്തത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. അഫ്ഗാന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളും താലിബാന്റെ ക്രൂരതയില്‍ രക്ഷപ്പെടുന്നതിന്റെ ആശ്വാസവും ഈ ദൃശ്യത്തിലുണ്ട്.

വിമാനത്തിനുള്ളില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒരു കുഞ്ഞിന്റെയും ആ കുഞ്ഞിന് ചിരിച്ചു കളിച്ച് ഉമ്മ നല്‍കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടേയും വീഡിയോ ദൃശ്യമാണ് ലോകമാകെ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിമാനത്തില്‍ കയറാനായതിന്റെ ആഹ്ലാദത്തിലാണ് ചെറിയ പെണ്‍കുട്ടി. പലായനത്തിന്റെ ദുരിതങ്ങളെക്കുറിച്ച് ഒന്നുമറിയാതെ അവള്‍ കുരുന്നുകുഞ്ഞിനോട് കൊഞ്ചുകയും ഇടയ്‌ക്ക് കവിളില്‍ മാറി മാറി ഉമ്മ നല്‍കുകയും ചെയ്യുന്നു.

ഈ സ്‌നേഹദൃശ്യത്തിനിടെ ഏറെ വികാരനിര്‍ഭരമായി ഒരു സ്ത്രീ സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ ഒരാഴ്ചക്കിടെ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. നൂറ്റേഴ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വിമാനം ദല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദിലെ വ്യോമത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. അഫ്ഗാനിലെ സാഹചര്യം മോശമാവുകയാണെന്ന് മറ്റൊരു യാത്രക്കാരി പറഞ്ഞു. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കുമൊപ്പമാണ് അവര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യ ഞങ്ങളുടെ രക്ഷക്കെത്തി, താലിബാന്‍ എന്റെ വീട് കത്തിച്ചു, ഞങ്ങള്‍ക്ക് നല്‍കിയ സഹായത്തിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നു, അവര്‍ പ്രതികരിച്ചു. വ്യോമസേനാ വിമാനങ്ങള്‍ കൂടാതെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും അഫ്ഗാനില്‍ നിന്നുള്ളവരെ എത്തിക്കാന്‍ സര്‍വീസ് നടത്തുന്നുണ്ട്.

Tags: indiaതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍ വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.