Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോകിലയുടെ ഓര്‍മകളില്‍ തേവള്ളി

കോകിലയുടെ അസാന്നിധ്യത്തിലും ആശ്രയമറ്റവര്‍ക്ക് തണലായി കോകില സ്മാരക സദ്ഭാവനാ സേവാ കേന്ദ്രമുണ്ട്. ഈ സംവിധാനവും കോകിലയെ പോലെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 12:00 pm IST
inKollam
കോകില

കോകില

കൊല്ലം: ഹ്രസ്വമായ പൊതുജീവിത കാലഘട്ടത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ വൈപുല്യവും വൈവിധ്യവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ കോകില വിട പറഞ്ഞിട്ട് ഉത്രാടത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. കോകിലയുടെ വേര്‍പാടിന്റെ മുറിവ് തേവള്ളിയുടെ ഹൃദയത്തില്‍ ഇന്നും ഉണങ്ങിയിട്ടില്ല.  

കോകിലയുടെ അസാന്നിധ്യത്തിലും  ആശ്രയമറ്റവര്‍ക്ക് തണലായി കോകില സ്മാരക സദ്ഭാവനാ സേവാ കേന്ദ്രമുണ്ട്. ഈ സംവിധാനവും കോകിലയെ പോലെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. സാമൂഹിക സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ സ്വാവലംബന രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞ സേവാകേന്ദ്രം തേവള്ളിയുടെ മണ്ണില്‍ സേവനത്തിന്  പുതിയ മാനങ്ങളാണ് നല്‍കുന്നത്. അനാഥരെ സനാഥരാക്കി, രോഗികള്‍ക്ക് ആശ്രയമായി, വിദ്യയുടെ അമൃതമെത്തിച്ച്, അങ്ങനെയങ്ങനെ….

സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് ഉപരിയായി സാധാരണക്കാര്‍ക്ക്  സഹായം എത്തിക്കാനായി 2016 ജൂണ്‍ 15നാണ് കൗണ്‍സിലറായിരുന്ന കോകില തന്നെ മുന്‍കൈയെടുത്ത് സദ്ഭാവന എന്ന പേരില്‍ ഒരു കൂട്ടായ്‌മക്ക് രൂപം നല്‍കുന്നത്. സമാനതകളില്ലാത്ത നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനായി സേവാകേന്ദ്രം വഴി നടത്തി വരവേയാണ് കോകിലയുടെയും പിതാവ് സുനില്‍കുമാറിന്റെയും ആകസ്മികമായ വേര്‍പാട് ഉണ്ടാകുന്നത്. 22 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം മാത്രമുണ്ടായിരുന്ന കോകിക പൊതുകര്‍മ്മരംഗത്ത് 9 മാസം സജീവമായിരുന്നു. ആ സേവാ പദ്ധതികള്‍ക്ക് തുടര്‍ച്ച ലഭിക്കണമെന്ന തിരുമാനത്തോടെയാണ് സദ്ഭാവന കോകിലസ്മാരക ജനസേവാ കേന്ദ്രമായത്. ഒരു ദിവസം മാലിന്യകൂമ്പാരം വെട്ടി നീക്കുകയാണെങ്കില്‍ അടുത്ത ദിവസം ഓട വൃത്തിയാക്കും. അടുത്ത ദിവസം വഴിവിളക്കുകള്‍ പ്രകാശിപ്പിക്കും.  

കോകിലയുടെ മറക്കാനാവാത്ത ജന സേവനത്തിന്റെ സജീവത വിടപറഞ്ഞ് 5 വര്‍ഷം കഴിയുമ്പോഴും ഇന്നും അതേപടി നിലവിലെ കൗണ്‍സിലറും കോകിലയുടെ അമ്മയുമായ ബി.ഷൈലജ വഴി തുടരുന്നത് ഈ കൂട്ടായ്‌മയുടെ കരുത്തിലാണ്. ഓഫീസ്, ലൈബ്രറി തുടങ്ങിയ നിരവധി പദ്ധതികളുമായി സെക്രട്ടറി ഡോ: അനുപ് ജി.മോഹന്റെ നേതൃത്വത്തില്‍ മുന്നോട്ടുനീങ്ങുകയാണ് സേവാകേന്ദ്രം. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ചികിത്സാസഹായത്തിനായി നിരവധി പ്രഗത്ഭ ഡോക്ടര്‍മാരുടെ പാനലും സേവാ കേന്ദ്രത്തിന്റെ ഭാഗമായുണ്ട്. വാക്‌സിനേഷന്‍ പൂര്‍ണതയിലാക്കാന്‍ കൗണ്‍സിലറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേവാസമിതി 18 വയസിന് മുകളില്‍ ഉള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

Tags: deathകോകിലThevally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.