Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരട് ജനസംഖ്യാ നിയന്ത്രണ ബില്‍ യുപി നിയമ കമ്മീഷന്‍ യോഗിക്ക് സമര്‍പ്പിച്ചു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട; കുട്ടി ഒന്നെങ്കില്‍ കൂടുതല്‍ സഹായം

ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യുപി ലോ കമ്മീഷന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 08:20 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യുപി ലോ കമ്മീഷന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചു.

ബില്ലില്‍ രണ്ട് കുട്ടികള്‍ക്ക് മുകളില്‍ അനുവദിക്കേണ്ടെന്ന കര്‍ശന നിര്‍ദേശമുണ്ട്. നേരത്തെ തയ്യാറാക്കിയ ജനസംഖ്യാനിയന്ത്രണ ബില്ലിന് ജൂലായ് 19 വരെ 8500 നിര്‍ദേശങ്ങളും എതിര്‍പ്പുകളും കിട്ടിയിരുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ കരട് ബില്‍. രണ്ട് കുട്ടികളേക്കാള്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കും. ഇപ്പോഴെ മഹാരാഷ്ട, ആന്ധ്ര, തെലുങ്കാന, ഉത്തരാഖണ്ഡ്, ഹരിയാന, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വിലക്ക് നിലനില്‍ക്കുന്നതായും ലോ കമ്മീഷന്‍ പറയുന്നു.

രണ്ടും പെണ്‍കുട്ടികളാണെങ്കില്‍ മൂന്നാമതൊരു കുട്ടിയെക്കൂടി പരീക്ഷിക്കാനുള്ള അവസരം മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ലോ കമ്മീഷന്‍ തള്ളി. പുതിയ ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നിയമത്തിലെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരൂ. ഇത് ഉത്തര്‍പ്രദേശ് സംസ്ഥാനത്തില്‍ മുഴുവന്‍ ബാധകമായിരിക്കും.

രണ്ട് കുട്ടികള്‍ മാത്രമായി നിയന്ത്രിച്ച് സ്വമേധയാ വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് വീട് പണിയുന്നതിനും വീട് വാങ്ങുന്നതിനും കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാര്‍ വായ്‌പ നല്‍കും. 45 വയസ്സുള്ള ഒരാള് 10 വയസ്സുള്ള ഒരു കുട്ടിയുള്ളപ്പോള്‍ തന്നെ ഇനി കുട്ടിവേണ്ടെന്ന് തീരുമാനത്തോടെ വന്ധ്യംകരണത്തിന് വിധേയമാവുകയാണെങ്കില്‍ കൂടുതല്‍ സൗജന്യങ്ങള്‍ ലഭ്യമാകും. കുട്ടിക്ക് 20 വയസ്സ് വരെ ഇന്‍ഷുറന്‍സ് ലഭിക്കും. കുടുംബത്തിന് സൗജന്യമായ ആരോഗ്യസേവനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നല്‍കും. ഇത്തരം ദമ്പതികള്‍ക്ക് ഒറ്റത്തവണ മൊത്തമായി ഒരു തുകയും സഹായധനമായി നല്‍കും.

രണ്ട് കുട്ടികള്‍ എന്ന പരിധി ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വകയുള്ള സൗജന്യങ്ങള്‍ നിഷേധിക്കപ്പെടും. ഇവര്‍ക്ക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ദതികള്‍, തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കല്‍, സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റം, സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കല്‍ എന്നിവ ഒഴിവാക്കപ്പെടും.

അതേ സമയം ഇന്ത്യയുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ ദേശീയ തലത്തില്‍ ഇത്തരത്തില്‍ ഒരു ബില്ല് കൊണ്ടുവരാന്‍ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് വ്യക്തമാക്കിയിരുന്നു.

Tags: ജനസംഖ്യാനയംജനസംഖ്യാപ്പെരുപ്പംകരട് ജനസംഖ്യാ നിയന്ത്രണ ബില്‍yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്uppolicyജനസംഖ്യജനസംഖ്യാവര്‍ധനജനസംഖ്യനിയന്ത്രണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.