Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുണയുടെ കരങ്ങളുമായി രവിപിള്ള ഫൗണ്ടേഷന്‍

17 കോടിയില്‍ അഞ്ചു കോടിരൂപ പ്രവാസികള്‍ക്കു വേണ്ടിയുള്ളതാണ്. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പ്രവാസികളുടെ മക്കളുടെ കല്യാണത്തിനാണ് ഇതു കൂടുതലും ചെലവാക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 04:24 pm IST
inKollam
image

image

കൊല്ലം: കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ചവര്‍ക്ക് കരുണയുടെ കരങ്ങളുമായി രവിപിള്ള (ആര്‍പി) ഫൗണ്ടേഷന്‍. 17 കോടി രൂപയുടെ സഹായപദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.  ആദ്യം 15 കോടി രൂപയാണ് പ്രഖ്യാപിച്ചത്, എന്നാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ രണ്ടു കോടി രൂപ കൂടി അധികമായി നല്‍കാന്‍ തീരുമാനിച്ചതായി ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. ബി. രവിപിള്ള ജന്മഭൂമിയോട് പറഞ്ഞു.  

17 കോടിയില്‍ അഞ്ചു കോടിരൂപ പ്രവാസികള്‍ക്കു വേണ്ടിയുള്ളതാണ്. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പ്രവാസികളുടെ മക്കളുടെ കല്യാണത്തിനാണ് ഇതു കൂടുതലും ചെലവാക്കുക. ബാക്കി 12 കോടി, എംഎല്‍എമാരുടെയും എംപിമാരുടെയും ശുപാര്‍ശയോടെ വന്ന അപേക്ഷകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൗണ്ടേഷന്‍ നേരിട്ട് നല്‍കും-രവിപിള്ള പറഞ്ഞു.  രണ്ടര ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 40000 പേര്‍ക്ക് ഇപ്പോള്‍ സഹായം നല്‍കും. 15000 പേര്‍ക്ക് ആഗസ്റ്റു മാസവും സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളോടെ ബാക്കിയുള്ളവര്‍ക്കും സഹായം എത്തിക്കും.  

ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക വഴിയുള്ള രണ്ടുപേര്‍ക്കും ആര്‍പി ഫൗണ്ടേഷന്‍ വഴിയുള്ള മൂന്നുപേര്‍ക്കും സഹായം വിതരണം ചെയ്യും. 200 പേരടങ്ങുന്ന സംഘം അപേക്ഷകള്‍ പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  കൊവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം, പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങള്‍, സാമ്പത്തിക പരാധീനതയുള്ള വിധവകകള്‍ക്കുള്ള സഹായവുമാണ് ആര്‍പി ഗ്രൂപ്പ് നല്‍കുന്നത്.

ജീവനക്കാരെ കൈവിടാതെ ആര്‍പി ഗ്രൂപ്പ്

കൊവിഡ് മഹാമാരിക്കാലത്ത് ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, ജീവനക്കാരെ കൂടുതല്‍ കരുതലോടെ ചേര്‍ത്തു പിടിക്കുകയാണ് ആര്‍പി ഗ്രൂപ്പ് ചെയ്തത്. ഒന്‍പതു രാജ്യങ്ങളിലായുള്ള ആര്‍പി ഗ്രൂപ്പിന്റെ ബിസിനസ് ശൃംഖലയില്‍ ഒരുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ബിസിനസ് മേഖലകളല്ലാം നിശ്ചലമായെങ്കിലും കഴിഞ്ഞ 18 മാസവും ആര്‍പി ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നല്‍കി. ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിലും ആര്‍പി ഗ്രൂപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.  

വിദ്യാഭ്യാസ മേഖലയിലേക്ക് സഹായം

കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഡിജിറ്റല്‍ മേഖലയിലേക്ക് മാറി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അന്യമായ നിരവധി പേരുണ്ട്. അത്തരക്കാരെ കണ്ടെത്തി സഹായം എത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് രവിപിള്ള പറഞ്ഞു. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. സര്‍ക്കാര്‍ കൈമാറുന്ന പട്ടിക അനുസരിച്ചുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: തറക്കല്ലിടല്‍kollamRavi Pillai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.