Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യപ്പുലരിയില്‍

കൊവിഡ് മഹാമാരിയെ മുഖാമുഖം നേരിട്ടുകൊണ്ട് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ എട്ടാമതും ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ 'ഭാരതം ഒന്നാമത് എപ്പോഴും ഒന്നാമത്' എന്ന മുദ്രാവചനമാണ് മുന്നോട്ടുവയ്‌ക്കുന്നത്. രാഷ്‌ട്രവിഭജനത്തിന്റെ വേദനകള്‍ നാം മറന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ദേശീയശക്തികളുടെ ഈ മുന്നേറ്റത്തില്‍ ബദ്ധശത്രുക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടിവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 05:00 am IST
inEditorial

വൈദേശികാധിപത്യത്തിന്റെ നുകം വലിച്ചെറിഞ്ഞ് ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ മറ്റൊരു വാര്‍ഷിക ദിനം മാത്രമല്ല ഈ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് വിശ്വസിച്ച രാജ്യസ്‌നേഹികളായ ഒരു ജനതയും, അവരെ നയിച്ചവരും സ്വപ്‌നം കണ്ട ഭാരതത്തെ പടുത്തുയര്‍ത്താന്‍ രാഷ്‌ട്രനിര്‍മാണത്തിന്റെ ഏഴര പതിറ്റാണ്ടുകാലംകൊണ്ട് നമുക്ക് എത്രമാത്രം കഴിഞ്ഞു എന്നു ചിന്തിക്കുന്ന ആര്‍ക്കും സംതൃപ്തി ലഭിക്കാനിടയില്ല. സ്വാതന്ത്ര്യത്തോടൊപ്പം സംഭവിച്ച വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. വിഘടനവാദത്തിന്റെയും ശിഥിലീകരണത്തിന്റെയും ശക്തികള്‍ രംഗം വിടാന്‍ ഇപ്പോഴും വിസമ്മതിക്കുകയാണ്.  

സ്വാതന്ത്ര്യാനന്തരം നാം ലക്ഷ്യംവച്ച വികസനവും പുരോഗതിയും ജനക്ഷേമവും ആറ് പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭ്രൂണഹത്യ ചെയ്യപ്പെട്ടു. കുടുംബവാഴ്ച കൊടികുത്തി വാണപ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങു തകര്‍ത്തു. വൈദേശികാധിപത്യത്തിനെതിരെ പോരാടി പരിക്ഷീണിതരായ ഒരു ജനതയ്‌ക്കുമേല്‍ വീണ്ടും അതിന്റെ കരിനിഴല്‍ വീശി. വിദേശകരങ്ങള്‍ നിയന്ത്രിക്കുന്ന കളിപ്പാവകളായി മാറിയ ഭരണാധികാരികള്‍ രാജ്യസുരക്ഷ അപകടത്തിലാക്കി. ഇതില്‍നിന്നുള്ള മോചനത്തിന്റെ ശക്തമായൊരു ചുവടുവയ്‌പ്പായിരുന്നു 2014-ലെ രാജ്യത്തെ ഭരണമാറ്റം.

പതിനാലാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയശേഷം  ജനങ്ങളെ അഭിസംബോധന ചെയ്തു.  

അധികാരത്തില്‍ നൂറു ദിവസം മാത്രം പൂര്‍ത്തിയാക്കിയ മോദിയുടെ വാക്കുകള്‍ ലോകം ശ്രദ്ധിച്ചു. ഇതിനുശേഷമുള്ള ഒാരോ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ജനക്ഷേമ തല്‍പരതയുമുള്ള ഭരണത്തിന്‍ കീഴില്‍ രാജ്യത്തിനു വന്ന മാറ്റം പ്രധാനമന്ത്രി മോദി അടിവരയിട്ടു കാണിച്ചു. അഴിമതിമുക്തമായ ഒരു ഭരണം എങ്ങനെയാണ് ജനജീവിതത്തെ മാറ്റിത്തീര്‍ക്കുന്നതെന്ന് വ്യക്തമായി. ഐക്യത്തിനും  അഖണ്ഡതയ്‌ക്കും നേരെ ഉയരുന്ന ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ അടിച്ചമര്‍ത്തുന്നതില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും അതിര്‍ത്തിയിലെ പോരാട്ടങ്ങളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലുമൊക്കെ തെളിയിച്ചു. കൊവിഡ് മഹാമാരിയെ മുഖാമുഖം നേരിട്ടുകൊണ്ട് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ എട്ടാമതും ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ഭാരതം ഒന്നാമത് എപ്പോഴും ഒന്നാമത്’ എന്ന മുദ്രാവചനമാണ് മുന്നോട്ടുവയ്‌ക്കുന്നത്. രാഷ്‌ട്രവിഭജനത്തിന്റെ വേദനകള്‍ നാം മറന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ദേശീയശക്തികളുടെ ഈ മുന്നേറ്റത്തില്‍ ബദ്ധശത്രുക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടിവരുന്നു. ദേശാഭിമാന നിര്‍ഭരമായ ഈ സുദിനത്തില്‍ ഭാരതത്തെ അതിന്റെ ഉന്നതിയിലെത്തിക്കാന്‍ പൗരന്മാരായ നമുക്ക് ഒരിക്കല്‍ക്കൂടി പ്രതിജ്ഞയെടുക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.