Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന; കണക്കില്‍പ്പെടാതെ സൂക്ഷിച്ച പണം പിടിച്ചെടുത്തു, പണം കടത്തുന്ന ഏജന്റുമാരിൽ രണ്ടു പേർ കസ്റ്റഡിയിൽ

വിജിലന്‍സ് പരിശോധന പ്രതീക്ഷിക്കുന്ന ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ അനധികൃത പണം വേഗത്തില്‍ മാറ്റുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 02:29 pm IST
in Kerala

കാസര്‍കോട്: കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാതെ സൂക്ഷിച്ച പണം പിടിച്ചെടുത്തു. തലപ്പാടിയില്‍ നിന്ന് 16,900 രൂപയും പെര്‍ളയില്‍ നിന്ന് 750 രൂപയുമാണ് പിടിച്ചെടുത്തത്. സംസ്ഥാനതലത്തില്‍ നടത്തിയ ‘ഓപ്പറേഷന്‍ ബ്രെസ്റ്റ് നിര്‍മൂലന്‍’ പ്രകാരമാണ് കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.സി. വേണുഗോപാലന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.

ഡ്രൈവര്‍മാരില്‍ നിന്നും വാങ്ങുന്ന കൈക്കൂലി പണം ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റില്‍ നിന്നും കടത്തിക്കൊണ്ടുപോയി മറ്റൊരിടത്ത് സൂക്ഷിക്കാന്‍ നിയുക്തരായ ഏജന്റുമാരില്‍ രണ്ടു പേരെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.  അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കൈക്കൂലി പണം കടത്തുന്നതിന് പ്രത്യേകം ഏജന്റുമാര്‍ ഉണ്ടെന്ന് റെയ്ഡില്‍ വിജിലന്‍സ് കണ്ടെത്തി. 

വിജിലന്‍സ് പരിശോധന പ്രതീക്ഷിക്കുന്ന ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ അനധികൃത പണം വേഗത്തില്‍ മാറ്റുകയാണ് ചെയ്യുന്നത്.  പണവുമായി ഏതെങ്കിലും ലോറിയില്‍ കയറിപ്പോയി പണം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ച ശേഷം അടുത്ത ലോറിയില്‍ കയറി തിരിച്ചെത്തും. ദിവസവും ലക്ഷങ്ങള്‍ ചെക്ക്‌പോസ്റ്റുകളില്‍ കൈക്കൂലി പണം എത്തുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇക്കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.  

തലപ്പാടിയില്‍ നടന്ന റെയ്ഡിൽ എസ്.ഐ. കെ. രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.കെ. രഞ്ജിത്ത് കുമാര്‍, കെ.പി. പ്രദീപ്, എ.വി. രജീഷ് എന്നിവരും പെര്‍ളയില്‍ നടന്ന പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്.ഐ. പി.പി മധു, എ.എസ്.ഐ സുഭാഷ് ചന്ദ്രന്‍, പി.വി. സതീശന്‍, എസ്.സി.പി.ഒ സുധീഷ് എന്നിവരും പങ്കെടുത്തു.

Tags: PerlavigiപരിശോധനThalapadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.
Thrissur

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.