Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൈവിട്ട് വാലറ്റം; ഇന്ത്യ 364 ന് പുറത്ത്; ആന്‍ഡേഴ്‌സണ് അഞ്ചു വിക്കറ്റ്

ജഡേജ 120 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ മികവില്‍ 40 റണ്‍സ് നേടി. മുഹമ്മദ് ഷമി (0), ഇഷാന്ത് ശര്‍മ്മ (8), ജസ്പ്രീത് ബുംറ (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്‌ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 05:00 am IST
in Cricket

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 364 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണര്‍ രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്്‌കോറിലെത്തിയത്്.് ആദ്യ ദിനത്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ 129 റണ്‍സിന് പുറത്തായി. തുടര്‍ന്ന് മധ്യനിരയും വാലറ്റവും അനായാസം കീഴടങ്ങിയതോടെ വമ്പന്‍ സ്‌കോറെന്ന ഇന്ത്യന്‍ പ്രതീക്ഷ തകര്‍ന്നു. രവീന്ദ്ര ജഡേജ 40 റണ്‍സും ഋഷഭ് പന്ത്് 37 റണ്‍സും നേടി.  ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 62 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി.  

രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എടുത്തു. ഓപ്പണര്‍ ഡോം സിബ്‌ലെയും (11) ഹസീബ് ഹമീദു (0) മാണ്് പുറത്തായത്.

മൂന്നിന്് 276 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.  ആദ്യ ദിനത്തില്‍ സെഞ്ചുറി കുറിച്ച് പുറത്താകാതെ നിന്ന കെ.എല്‍. രാഹുലും രഹാനെയുമാണ് പുറത്തായത്.  127 റണ്‍സുമായി കീഴടങ്ങാതെ നിന്ന രാഹുലാണ് ആദ്യം പുറത്തായത്്. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത രാഹുല്‍ റോബിന്‍സണിന്റെ പന്തില്‍ സിബ്‌ലെയ്‌ക്ക് ക്യാച്ച് നല്‍കി. 250 പന്ത് നേരിട്ട രാഹുല്‍ 12 ഫോറും ഒരു സിക്‌സറും അടിച്ചു. രാഹുലിന് പിന്നാലെ അജിങ്ക്യ രഹാനെയും വീണു. പേസര്‍ ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജോ റൂട്ട്് രഹാനെയെ പിടികൂടി. ഒരു റണ്‍സാണ് രഹാനെയുടെ സമ്പാദ്യം.  

തുടര്‍ന്നെത്തിയ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന്് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. ആറാം വിക്കറ്റില്‍ ഇവര്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്തിനെ മടക്കി വുഡാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തത്്. 58 പന്ത് നേരിട്ട ഋഷഭ് പന്ത് അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 37 റണ്‍സ് എടുത്തു.

ജഡേജ 120 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ മികവില്‍ 40 റണ്‍സ് നേടി. മുഹമ്മദ് ഷമി (0), ഇഷാന്ത് ശര്‍മ്മ (8), ജസ്പ്രീത് ബുംറ (0) എന്നിവര്‍ അനായാസം ബാറ്റ് താഴ്‌ത്തി.  

ആദ്യ ദിനത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും ആദ്യ വിക്കറ്റില്‍  സെഞ്ചുറി കൂട്ടുകെട്ട്്് പടുത്തുയര്‍ത്തിയതോടെ ലോര്‍ഡിസില്‍ 69 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോഡ് തകര്‍ന്നു. 1952 നുശേഷം ഇതാദ്യമായാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. വിനു മങ്കാദ് – പങ്കജ് റോയ് ഓപ്പണിങ് സഖ്യമാണ് 1952 ല്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത്. അന്ന് വിനു മങ്കാദും പങ്കജ് റോയിയും ആദ്യ വിക്കറ്റില്‍ 106 റണ്‍സ്് എടുത്തു.  

പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 29 ഓവറില്‍ 62 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. റോബിന്‍സണും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതം എടുത്തു.  

സ്‌കോര്‍ബോര്‍ഡ്്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: രോഹിത് ശര്‍മ്മ ബി ആന്‍ഡേഴ്‌സണ്‍ 83, കെ.എല്‍.രാഹുല്‍ സി സിബ്‌ലെ ബി റോബിന്‍സണ്‍ 129, ചേതേശ്വര്‍ പൂജാര സി ബെയര്‍സ്‌റ്റോ ബി ആന്‍ഡേഴ്‌സണ്‍ 9, വിരാട് കോഹ് ലി സി റൂട്ട് ബി റോബിന്‍സണ്‍ 42, അജിങ്ക്യ രഹാനെ സി റൂട്ട് ബി ആന്‍ഡേഴ്‌സണ്‍ 1, ഋഷഭ് പന്ത്് സി ബട്‌ലര്‍ ബി വുഡ്് 37, രവീന്ദ്ര ജഡേജ സി ആന്‍ഡേഴ്‌സണ്‍ ബി വുഡ്് 40, മുഹമ്മദ് ഷമി സി ബേണ്‍സ് ബി അലി 0, ഇഷാന്ത് ശര്‍മ്മ എല്‍ബിഡബ്ല്യു ബി ആന്‍ഡേഴ്‌സണ്‍ 8, ജസ്പ്രീത് ബുംറ സി ബട്‌ലര്‍ ബി ആന്‍ഡേഴ്‌സണ്‍ 0, മുഹമ്മദ് സിറാജ് നോട്ടൗട്ട്് 0, എക്‌സ്ട്രാസ്് 15, ആകെ 364.

വിക്കറ്റ് വീഴ്ച: 1-126, 2-150, 3-267, 4-278, 5-282, 6-331, 7-336, 8-362, 9-364, 10-364

ബൗളിങ്: ജെയിംസ് ആന്‍ഡേഴ്‌സന്‍: 29-7-62-5, റോബിന്‍സണ്‍ 33-10-73- 2, സാം കറന്‍ 22-2-72-0, മാര്‍ക്ക് വുഡ്് 24.1-2-91-2, മൊയിന്‍ അലി 18-1-53-1.

Tags: indiaടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.