Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്പരപ്പായി ആറ് വയസ്സുകാര്‍ ഇസ്ലാമിക പതാക വീശി കശ്മീര്‍ മോഡലില്‍ ഞങ്ങള്‍ സ്വാതന്ത്ര്യം നേടുമെന്ന് മുദ്രാവാക്യം മുഴക്കുന്ന കേരളാ വീഡിയോ

കേരളത്തിലെ പുതുതലമുറയിലെ കുട്ടികളെ ജിഹാദിലേക്ക് നയിക്കുകയാണ് മതപണ്ഡിതരും മുല്ലകളും എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതില്‍ ആറ് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ ഇസ്ലാമിക കൊടി വീശിക്കൊണ്ട്, കശ്മീര്‍ മാതൃകയില്‍ 'ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയെടുക്കും' എന്നാണ് മുദ്രാവാക്യം മുഴക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 10:51 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ പുതുതലമുറയിലെ കുട്ടികളെ ജിഹാദിലേക്ക് നയിക്കുകയാണ് മതപണ്ഡിതരും മുല്ലകളും എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതില്‍ ആറ് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ ഇസ്ലാമിക കൊടി വീശിക്കൊണ്ട്, കശ്മീര്‍ മാതൃകയില്‍ ‘ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയെടുക്കും’ എന്നാണ് മുദ്രാവാക്യം മുഴക്കുന്നത്. ആര്‍എസിഎസിനെ അധിക്ഷേപിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദു സംഘടനയിലെ അംഗങ്ങളെ നായ്‌ക്കളെന്നും തെമ്മാടികളെന്നുമാണ് കുട്ടികള്‍ വിളിക്കുന്നത്.

ഇതാണ് ചെറുപ്രായക്കാരായ മുസ്ലിം കുട്ടികളെ മൊല്ലാക്കമാരും മതപണ്ഡിതരും പഠിപ്പിക്കുന്നത്. കുട്ടികളുടെ മനസ്സില്‍ ഇത്തരത്തിലുള്ള മതഭ്രാന്ത് ഉണരുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഈ കുട്ടികളുടെ മാതാപിതാക്കള്‍.

മറ്റൊരു വീഡിയോയില്‍ ബാപ്പ മകനോട് ബാബ്‌റി മസ്ജിദ് എവിടെയാണോ നിലനിന്നിരുന്നത് അവിടെ പുനസ്ഥാപിക്കും എന്ന് പറയുന്നതാണ് കാണിക്കുന്നത്. നമ്മുടെ ജീവിതകാലത്തില്‍ അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത തലമുറ അത് നടപ്പാക്കുമെന്നും പറയുന്നത് കേള്‍ക്കാം. വര്‍ഷങ്ങള്‍ നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷമാണ് അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തത്. അന്ന് കൃത്യമായ തെളിവുകളോ പുരാവസ്തുത്തെളിവുകളോ അവര്‍ക്ക് അനുകൂലമായി ഉണ്ടായിരുന്നില്ല.

മറ്റൊരു വീഡിയോയില്‍ സമസ്ത കേരള സുന്നി എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ ഷാഫി സാദി കുമാരംപുത്തൂര്‍ കുട്ടികളെ ഉപദേശിക്കുന്നതിങ്ങിനെ: ‘ഇസ്ലാം വിട്ടുപോകുന്നവരെ കൊല്ലാന്‍ ഒരു മടിയും കാട്ടരുത്’. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രചാരണങ്ങള്‍ നടത്തുന്ന സംഘടനയാണ് സമസ്ത. സക്കീര്‍ നായിക്കിനെപ്പോലുള്ള തീവ്രവാദപ്രവാചകരുടെ പ്രസംഗങ്ങളും വീഡിയോകളും സമസ്ത പ്രചരിപ്പിക്കുന്നു.

ഇനിയൊരു വീഡിയോ എസ് ഡിപി ഐയുടെ ഭാവി രാഷ്‌ട്രീയ പരിപാടികളെക്കുറിച്ചുള്ളതാണ്. 2031ല്‍ കേരള നിയമസഭയില്‍ എത്തുമെന്ന് അവര്‍ പറയുന്നു. തീവ്രവാദസംഘടനയായതിനാല്‍ ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2047ല്‍ പാര്‍ലമെന്റില്‍ എത്തുമെന്നും എസ് ഡിപി ഐ പ്രവചിക്കുന്നു.

 ഈ സംഘടനയില്‍പ്പെട്ടവര്‍ വലിയൊരുളവില്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇവര്‍ ഇ്‌പ്പോള്‍ പിന്തുടരുന്നത് ഒരു തരം പച്ചകമ്മ്യൂണിസമാണ്. കമ്മ്യൂണിസവും ഇസ്ലാമിക വര്‍ഗ്ഗീയതയും കൈകോര്‍ക്കുന്നതാണ് ഏറ്റവും വലിയ അപകടമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

എന്തായാലും കേരളം ജിഹാദികളുടെ നാടായി മാറുകയാണ്. ഇവിടെ തീവ്രവാദികളുടെ സ്‌ളീപ്പിംഗ് സെല്ലാണെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സേവനത്തല്‍ നിന്നും വിരമിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ജനസംഖ്യയുടെ കാര്യത്തിലും ഇവര്‍ വന്‍തോതില്‍ വളരുകയാണ്. പ്രസവവാര്‍ഡുകളില്‍ ജനിക്കുന്ന 100ല്‍ 40 പേരും മുസ്ലിംകുട്ടികളാണ്. 2011ലെ ജനസംഖ്യാകണക്കെടുപ്പ് പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യ 26 ശതമാനമായി.

കേരളത്തില്‍ നിന്നും 100 പേര്‍ ഐഎസ് ഐഎസില്‍ ചേര്‍ന്നുവെന്നത് പൊലീസ് തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രധാന മാധ്യമങ്ങള്‍ ഒഴിവാക്കുകയാണ്. ജനസംഖ്യ നിയന്ത്രണവും ഒബിസി സംവരണം നിര്‍ത്തലാക്കുകയും മാത്രമാണ് ഇതിന് പോംവഴിയെന്ന് കരുതുന്നു.

Tags: ISISislamistssdpiAyodhyaJihadസമസ്തഐഎസ് സ്ലീപ്പിംഗ് സെല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.