Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പൂര്‍ണസ്വാതന്ത്ര്യം മുന്നോട്ടുവച്ചത് കമ്മ്യൂണിസ്റ്റുകാര്‍; ഗാന്ധിജി എതിര്‍ത്തു; ഉയര്‍ത്തിയത് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് , ലീഗ് കൊടികള്‍’

ക്വിറ്റിന്ത്യാ സമരം;. ഇത് ദേശാഭിമാന പ്രചോദിതരായ ജനങ്ങള്‍ക്കുമുമ്പില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 07:33 pm IST
inIndia

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍  പൂര്‍ണസ്വാതന്ത്ര്യം എന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു എന്ന്  ചിന്ത വാരിക. 74 വര്‍ഷത്തിനു ശേഷം ആദ്യമായി സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം ആചരിക്കാനുള്ള  സിപിഎം തീരുമാനത്തെ ന്യായീകരിക്കാനായി എഴുതിയ ലേഖനത്തില്‍ ഇല്ലാത്ത അവകാശവാദങ്ങളാണ് നിരത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ 1921ലെ അഹമ്മദാബാദ് സമ്മേളനത്തില്‍ പൂര്‍ണസ്വാതന്ത്ര്യം പ്രമേയം അവതരിപ്പിച്ച മൗലാനാ ഹസ്‌റത്ത് മൊഹാനി കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു.  പ്രമേയത്തെ എതിര്‍ത്ത് പരാജയപ്പെടുത്തുന്നതില്‍ മഹാത്മാഗാന്ധിയും ഉണ്ടായിരുന്നു. ‘നിരുത്തരവാദപരമായ ഈ പ്രമേയം എന്നെ ദുഃഖിപ്പിക്കുന്നു ‘ എന്നാണ് ഗാന്ധിജി അന്ന് പറഞ്ഞത്. പിന്നീട് 1930 ല്‍ കോണ്‍ഗ്രസിനു തന്നെ പൂര്‍ണസ്വാതന്ത്ര്യം അംഗീകരിക്കേണ്ടതായി വന്നു.1917 ല്‍ നടന്ന റഷ്യന്‍ വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ സ്വാധീനം ചെലുത്തി.

സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ വര്‍ഗ്ഗപരമായ പരിമിതികള്‍ തുറന്നു കാണിച്ചും അതിനെ മറികടക്കാന്‍ കഴിയുന്ന സൈദ്ധാന്തിക നിലപാടുകളും പ്രവര്‍ത്തന പരിപാടികളും ആവിഷ്‌കരിച്ച.  അതോടൊപ്പം കോണ്‍ഗ്രസിനോടും അവര്‍ നയിച്ച ദേശീയ പ്രസ്ഥാനത്തോടുമുള്ള വിമര്‍ശനാത്മകമായ സഹകരണം തുടര്‍ന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യ സമരത്തില്‍ സവിശേഷമായ സ്വന്തം പങ്കു നിര്‍വ്വഹിച്ചത്..

1941 ജൂണ്‍ 22ന് നാസികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ സോവിയറ്റ് യൂണിയനെതിരെ ആക്രമണം നടത്തി. ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപംകൊള്ളുന്നതിന് അത് വഴിവച്ചു. അങ്ങനെയൊരു മുന്നണി രൂപീകരിക്കാന്‍ ദീര്‍ഘകാലമായി സോവിയറ്റ് യൂണിയന്‍ ശ്രമിച്ചു വരികയായിരുന്നു. ഈ കാലയളവിലാണ് ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിക്കപ്പെട്ടത്. സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്ന സാര്‍വദേശീയ കാഴ്ചപ്പാടിന് കീഴ്‌പെട്ടു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ സമരത്തിനെ നോക്കിക്കണ്ടത്. ഇത് ദേശാഭിമാന പ്രചോദിതരായ ജനങ്ങള്‍ക്കുമുമ്പില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പക്ഷേ ഇതിനെ മറികടക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിവേഗം കഴിഞ്ഞു.  

1946 ല്‍ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികള്‍ കപ്പലിന് മുകളില്‍ ഉയര്‍ത്തിയിരുന്നത് കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലിം ലീഗിന്റെയും കൊടികളായിരുന്നു. തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ഈ പോരാട്ടങ്ങളാണ് ഇന്ത്യയെ ആത്യന്തികമായി ദേശീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. എന്നൊക്കെയാണ് ലേഖനത്തില്‍ എഴുതി വെച്ചിരിക്കുന്നത്.

Tags: cpmIndependence Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.