Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിശ്ചയിച്ചതിലും രണ്ടുദിവസം മുന്‍പ് ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; പിന്നാലെ സ്പീക്കര്‍ വിളിച്ച യോഗത്തിനെത്തി പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ്, അകാലിദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 05:55 pm IST
inIndia

ന്യൂദല്‍ഹി: ബുധനാഴ്ച ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞശേഷം വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുമായി സ്പീക്കര്‍ ഓം ബിര്‍ല കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ മുറിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സന്നിഹിതരായി. യോഗത്തിന്റെ വീഡിയോയില്‍ ഓം ബിര്‍ലയോടൊപ്പം പ്രധാനമന്ത്രി ഒരു സോഫയിലും സമീപമുള്ള സോഫയില്‍ സോണിയ ഗാന്ധിയും ഇരിക്കുന്നത് കാണാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ്, അകാലിദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു. പാര്‍ലമെന്റ് സമ്മേളനം അവാസനിച്ചശേഷം പതിവുള്ള യോഗമാണിത്. 

ഭാവിയില്‍ സഭാ നടപടികളുമായി സഹകരിക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും ഓം ബിര്‍ല ആവശ്യപ്പെട്ടു. ജൂലൈ 19ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസങ്ങളിലും പ്രതിപക്ഷം ഇരു സഭകളും സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചയിച്ചിരുന്നതിലും രണ്ടു ദിവസം മുന്‍പാണ് ലോക്‌സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. അതിനുശേഷമായിരുന്നു സ്പീക്കറുടെ മുറിയില്‍ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന കാഴ്ച. പെഗസസ് ആരോപണവും കാര്‍ഷിക നിയമങ്ങളും ഇന്ധനവില വര്‍ധനയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയത്. ഒരു മാസം നീണ്ട സമ്മേളനത്തില്‍ 21 മണിക്കൂര്‍ മാത്രമാണ് ലോക്‌സഭ പ്രവര്‍ത്തിച്ചതെന്നും 22 ശതമാനം മാത്രമായിരുന്നു ഉത്പാദന ക്ഷമതയെന്നും ഓം ബിര്‍ല അറിയിച്ചു.

 ചൊവ്വാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ സഭാ നടപടികള്‍ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് കയറി നില്‍ക്കുകയും ചെയറിന് നേരെ റൂള്‍ബുക്ക് എറിയുകയും ചെയ്തിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു എംപിമാര്‍ക്കെതിരെ നടപടിയെടുത്തേക്കും. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നും സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തി അതിരുവിട്ടാണ് പ്രതിപക്ഷം പെരുമാറിയതെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. കര്‍ഷക പ്രതിഷേധമെന്ന പേരില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നടത്തിയത് നാണംകെട്ട പ്രതിഷേധമാണെന്നും വിതുമ്പിക്കൊണ്ട് ഉപരാഷ്‌ട്രപതി പ്രതികരിച്ചു.  

Tags: Sonia Gandhiഓം ബിര്‍ളപാര്‍ലമെന്റ്ലോക്സഭസ്പീക്കര്‍Prime Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.