Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കുട്ടികളെ പഠിപ്പിക്കുന്നത് അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ 400 വര്‍ഷം പഴക്കമുള്ള പാഠ്യപദ്ധതി’; മദ്രസ വിദ്യാഭ്യാസത്തിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ഭാവിയില്‍ ആരാകണമണെന്ന് മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് ചോദിക്കുമ്പോള്‍ 'മൗലാന' അല്ലെങ്കില്‍ 'മൗലവി' എന്നാണ് ചിലര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 06:02 pm IST
inIndia

ന്യൂദല്‍ഹി: മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് 400 വര്‍ഷം പഴക്കമുള്ള അന്ധവിശ്വാസത്തില്‍ അതിഷ്ഠിതമായ പാഠ്യപദ്ധതിയെന്നും ശാസ്ത്രത്തെ അടിസ്ഥാപ്പെടുത്തിയല്ലെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍(എന്‍സിപിസിആര്‍). മദ്രസകളെക്കുറിച്ചുള്ള എന്‍സിപിസിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ദേശീയ മാധ്യമമായ ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖകകളിലില്ലാത്ത മദ്രസകളില്‍ നിരവധി കുട്ടികളുണ്ടെന്നും എന്‍സിപിസിആര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഖൂറാനില്‍നിന്നുള്ള ധാരാളം ഭാഗങ്ങള്‍ പാഠപുസ്തകത്തിലുണ്ട്.ആശയത്തിന്റെ ചിത്രങ്ങളോടുകൂടിയ അവതരണം കാണാന്‍ കുട്ടികള്‍ക്ക് അനുമതിയില്ല. ജിന്നുകളെക്കുറിച്ചും ക്ലാസ് മുറികളില്‍ പ്രതിപാദിക്കുന്നു. അനുബന്ധ വിദ്യാഭ്യാസത്തെ നിസാരവത്ക്കരിക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. രേഖകളില്ലാതെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ചുരുങ്ങിയത് 1.1 കോടി കുട്ടികള്‍ പഠിക്കുന്നുണ്ട്. 

ആറായിരം മദ്രസകള്‍ മാത്രമാണ് രേഖകളിലോ, അംഗീകാരം ലഭിച്ചതോ ആയിട്ടുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിയ സമുദയത്തിന്റെ ഒരു പ്രതിനിധി കംപ്യൂട്ടറും കണക്കും ഇംഗ്ലീഷും പോലുള്ള വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഭാവിയില്‍ ആരാകണമെന്ന് മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് ചോദിക്കുമ്പോള്‍ ‘മൗലാന’ അല്ലെങ്കില്‍ ‘മൗലവി’ എന്നാണ് ചിലര്‍ പറയുന്നത്. 

ഉര്‍ദു മാത്രമാണ് പഠിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആറുവര്‍ഷം മുന്‍പ് കര്‍ണാടകയിലെ തുമക്കുരു ജില്ലയിലെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി 42-കാരനായ മദ്രസ അധ്യാപകന് ഒഗസ്റ്റ് 11ന് പ്രത്യേക കോടതി 11 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു.  

Tags: childrenദേശീയ ബാലാവകാശകമ്മീഷന്‍മദ്രസsyllabus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.