Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാക്കുപിഴ:ബംഗാളിലും തൃപുരയിലും ബിജെപി വിജയിക്കുമെന്ന് തൃണമൂൽ എംഎൽഎ മുകുള്‍ റോയ്; പറഞ്ഞത് സത്യമാണെന്ന് ബിജെപി വക്താവ്

ബംഗാൾ, തൃപുര ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം സുനിശ്ചിതമെന്ന് തൃണമൂൽ എംഎൽഎ മുകുൾ റോയ്. ഇരുസംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയത്തിന്റെ കാര്യത്തില്‍ ഒരു കണിക പോലും സംശയമില്ലെന്നും തൃണമൂൽ നേതാവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 07:50 pm IST
in India

കൊൽക്കത്ത:  ബംഗാൾ, തൃപുര ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം സുനിശ്ചിതമെന്ന് തൃണമൂൽ എംഎൽഎ മുകുൾ റോയ്. ഇരുസംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയത്തിന്റെ കാര്യത്തില്‍  ഒരു കണിക പോലും സംശയമില്ലെന്നും തൃണമൂൽ നേതാവ് പറഞ്ഞു.  

ഈ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പാര്‍ട്ടിക്കകത്തും പുറത്തും വിമർശനങ്ങളുയർന്നതോടെ മുകുൾ റോയ്‌ക്ക് തന്റെ  അഭിപ്രായം തിരുത്തേണ്ടിവന്നു. മുകുള്‍റോയ് പറഞ്ഞത് സത്യമാണെന്ന് ബിജെപി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു.

മുകുള്‍ റോയ് അബദ്ധത്തിൽ സത്യം പറഞ്ഞുപോയതാണെന്ന പ്രതികരണവുമായി ബിജെപി തൃണമൂലിനെ പരിഹസിച്ചു.  കൃഷ്ണനഗറിലെ വോട്ടർമാരെ ചതിച്ച് അധികാരത്തിലെത്തിയ മുകുൾ റോയിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതാണെന്നും ബിജെപി പറഞ്ഞു.  

ബിജെപി നിലം പരിശാകുമെന്നും തൃപുരയിൽ തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് തുറക്കുമെന്നും പിന്നീട് മുകുള്‍ റോയ് തിരുത്തി. നാക്ക് പിഴച്ച എംഎൽഎയ്‌ക്ക് പിന്തുണയുമായി മകൻ സുബ്രൻഷു റോയും എത്തി.  ഭാര്യാവിയോഗത്തിന് ശേഷം മുകുളിന് വിഷാദരോഗമുണ്ടെന്നും മറവിയുണ്ടെന്നുമാണ് മകൻ പ്രതികരിച്ചത്.

ബംഗാളിലെ കൃഷ്ണനഗറിൽ ബിജെപി ടിക്കറ്റില്‍ ജയിച്ച് എംഎൽഎയായ നേതാവാണ് മുകുൾ റോയ്. മമതാ ബാനർജിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ബിജെപിയിൽ ചേർന്ന അദ്ദേഹം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമത ബാനര്‍ജി വീണ്ടും  അധികാരം നേടിയപ്പോള്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നു. 

Tags: Tripurabjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിമുകുള്‍ റോയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.