Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തൊട്ടാകെ 8001 കടകള്‍; ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ വന്‍ വിജയത്തില്‍; ആനുകൂല്യം അഞ്ചു ലക്ഷമാക്കി

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ എന്നിവയുടെ സമീപം തുടങ്ങണണമെന്നാണ് നിര്‍ദേശമെങ്കിലും സൗകര്യം ലഭിക്കുന്ന അല്ലാത്ത സ്ഥലങ്ങളിലും ഇവ തുടങ്ങുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 07:15 pm IST
inIndia

ന്യൂദല്‍ഹി: തീരെക്കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് വന്‍ വിജയം. ഇതിനകം രാജ്യത്തൊട്ടാകെ 8001 സ്‌റ്റോറുകള്‍ തുറന്നതായും 2025നകം ഇവയുടെ എണ്ണം 10,500 ആക്കുമെന്നും  കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി  പരിയോജന പ്രകാരമാണ് ഇവ തുടങ്ങുന്നത്.

 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ എന്നിവയുടെ സമീപം തുടങ്ങണണമെന്നാണ് നിര്‍ദേശമെങ്കിലും സൗകര്യം ലഭിക്കുന്ന അല്ലാത്ത സ്ഥലങ്ങളിലും ഇവ തുടങ്ങുന്നുണ്ട്.

മരുന്നുത്പാദനം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം

ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന സൗകര്യമുള്ളതും, അവരുടെ സര്‍ട്ടിഫിക്കറ്റ് ഉള്ള, ആഭ്യന്തര മരുന്നുകമ്പനികള്‍ അടക്കമുള്ളവയില്‍ നിന്നാണ് ജന്‍ ഔഷധിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലാബോറട്ടറിയില്‍  മരുന്നുകള്‍ പരിശോധിച്ചാണ് ജന്‍ ഔഷധിയില്‍ വില്‍ക്കുന്നത്. പരിശോധന കഴിഞ്ഞ  മരുന്നുകള്‍ ഗുരുഗ്രാമിലെയും ചെന്നൈയിലെയും ഗുവാഹതിയിലെയും   ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയിലാണ് എത്തിക്കുക.  അവിടെ നിന്നാണ് വ്യാപാരികള്‍ക്ക് എത്തിക്കുന്നത്. രാജ്യമൊട്ടാകെ 37 വിതരണക്കാരാണ് ഉള്ളത്.

കടയുടമകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അടുത്തിടെ രണ്ടര ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഇതിനു പുറമേ വനിതകള്‍, ദിവ്യാംഗര്‍ പട്ടികജാതി, വര്‍ഗക്കാര്‍ എന്നിവര്‍ക്ക് ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാന്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ രണ്ടു ലക്ഷം രൂപയും നല്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.

കുപ്രചാരണം, അട്ടിമറി

പതിനഞ്ചു മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ മരുന്നു വില്ക്കുന്നതിനാല്‍ കോടികളുടെ ബിസിനസ് നടത്തുന്ന മെഡിക്കല്‍ സ്‌റ്റോറുകാരില്‍ നിന്ന് വലിയ വെല്ലുവിളികളാണ് ജന്‍ഔഷധി നേരിടുന്നത്. ഇവിടുത്തെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്നാണ് ഒരു പ്രചാരണം. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ  അംഗീകാരമുള്ള മരുന്നുകളാണ് ഇവിടങ്ങളില്‍ വില്ക്കുന്നത്.  ഇത്തരം കടകള്‍ പൂട്ടിക്കാനും ശ്രമങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പ്രചാരണം.  

വലിയ മെഡിക്കല്‍ സ്‌റ്റോറുകാര്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ ബിനാമി പേരില്‍ സ്വന്തമാക്കുന്ന അട്ടിമറി ശ്രമങ്ങളുമുണ്ട്. ഒന്നോ രണ്ടോ മെഡിക്കല്‍ സ്‌റ്റോറുകാര്‍ ചേര്‍ന്ന്  ആരുടെയെങ്കിലും പേരില്‍ പണം മുടക്കി ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ സ്വന്തമാക്കും.  അത് തുറക്കും. പക്ഷെ അവിടെ ആവശ്യത്തിനു വേണ്ട മരുന്നുകള്‍ പോലും മനപൂര്‍വ്വം എത്തിക്കില്ല. അതോടെ   മരുന്നില്ലെന്ന പേരില്‍ ആരും എത്താതാകും. ക്രമേണ അത് അടച്ചിടും.  ഒരു സ്ഥലത്ത് ഒരു സ്‌റ്റോര്‍ അനുവദിച്ചതിനാല്‍ മറ്റൊന്നുകൂടി അനുവദിക്കില്ല. അങ്ങനെ ക്രമേണ ഉള്ള സ്‌റ്റോര്‍ പൂട്ടിക്കെട്ടും. മെഡിക്കല്‍ സ്‌റ്റോറുകാര്‍ കൊള്ള ലാഭമാണ് ഉണ്ടാക്കുന്നത്. ജന്‍ ഔഷധി വന്നതോടെ ജനങ്ങള്‍ വലിയ തോതില്‍ അവിടേക്ക്  എത്തിത്തുടങ്ങി. ഇതിന് തടയിടാനാണ് ഇത്തരം അട്ടിമറികള്‍.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentജന്‍ ഔഷധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.