Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 09:17 am IST
inKerala

കോഴിക്കോട്: ജന്‍ ഔഷധി സ്റ്റോറുകളില്‍ സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകള്‍ വില്‍ക്കുന്നത് ചില ജന്‍ ഔഷധി മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണെന്ന് ജന്‍ഔഷധി കേന്ദ്ര ഉടമകള്‍. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ക്കേ സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകള്‍ സ്റ്റോക് ചെയ്യാറുണ്ട്. ജന്‍ ഔഷധിയില്‍ നിന്ന് ലഭ്യമല്ലാത്ത ചില മരുന്നുകള്‍ മാത്രമാണത്.

രണ്ടായിരത്തിലേറെ മരുന്നുകളും മുന്നൂറിലേറെ സര്‍ജിക്കല്‍ ഇനങ്ങളും ജന്‍ഔഷധി പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ചിലത് എല്ലാസമയത്തും വെയര്‍ ഹൗസുകളില്‍ നിന്നോ മൊത്തവിതരണ ഏജന്‍സികളില്‍ നിന്നോ ലഭിക്കാറില്ല. കൂടുതലായി ആവശ്യമുള്ള 90ഓളം മരുന്നുകള്‍ അടുത്തിടെയായി ലഭിക്കാത്ത അവസ്ഥയുണ്ട്. ചില മരുന്നുകള്‍ ഇല്ലാത്ത അവസ്ഥയില്‍ ഉപഭോക്താക്കള്‍ മടങ്ങിപ്പോകാതിരിക്കാനാണ് താരതമ്യേന വിലക്കുറവുള്ള സ്വകാര്യ കമ്പനി ജനറിക് ഔഷധങ്ങള്‍ സ്റ്റോക് ചെയ്യുന്നത്. ചെറിയ തോതില്‍ സ്വകാര്യ ജനറിക് മരുന്നുകള്‍ വില്‍ക്കുന്നത് ജന്‍ഔഷധി അധികൃതര്‍ വിലക്കാറുമില്ല. ലഭ്യമായ ജന്‍ഔഷധി മരുന്നുകള്‍ക്ക് പകരം സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകള്‍ വില്‍ക്കരുതെന്നു മാത്രമാണ് പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്നത്. ജന്‍ഔഷധി മരുന്നുകള്‍ക്ക് പകരം സ്വകാര്യജനറിക് മരുന്നുകള്‍ നല്‍കുമ്പോള്‍ ഇക്കാര്യം ഉപഭോക്താക്കളോട് പ്രത്യേകം പറയാറുണ്ടെന്നും സ്റ്റോര്‍ ഉടമകള്‍ പറയുന്നു. 90 ശതമാനം ഉപഭോക്താക്കളും പകരം മരുന്നുകള്‍ വാങ്ങാറുമുണ്ട്.

ജന്‍ഔഷധികളിലൂടെ ലഭിക്കുന്നത് നിലവാരം കുറഞ്ഞ സ്വകാര്യ ജനറിക് മരുന്നുകളാണ് എന്ന് പ്രചരിപ്പിച്ച് പ്രസ്ഥാനത്തെ അട്ടിമറിക്കാനുള്ള ബ്രാന്‍ഡഡ് മരുന്ന് വില്‍പന ലോബിയുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും സ്റ്റോര്‍ ഉടമകള്‍ പറയുന്നു. വിവിധ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാണ് ജന്‍ ഔഷധിമരുന്നുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇവ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകളില്‍ ഗുണനിലവാരം പരിശോധിച്ച ശേഷമാണ് വിതരണത്തിനെത്തുന്നത്. ഓരോ മരുന്നും ഏത് കമ്പനിയാണ് നിര്‍മ്മിച്ചത് എന്ന് സ്ട്രിപ്പുകളില്‍ രേഖപ്പെടുത്തുന്നുണ്ട്.

രാജ്യത്താകമാനം 19,000 ഓളം സ്‌റ്റോറുകളിലൂടെ ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ നല്‍കി കോടിക്കണക്കിന് രോഗികള്‍ക്കാണ് കേന്ദ്രം ആശ്വാസമേകുന്നത്.

മോദി സര്‍ക്കാര്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയ ജനാശ്വാസ പദ്ധതിയെ അട്ടിമറിക്കാന്‍ ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. ജനറിക് മരുന്നുകള്‍ ചെറിയ തോതില്‍ പോലും സ്റ്റോക് ചെയ്തിട്ടുള്ള കര്‍ണാടകയിലെ 1,175 ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തത് വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് മരുന്നുകളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിലല്ലാതെ സ്വകാര്യ ജനറിക് മരുന്നുകള്‍ വില്‍പന നടത്തുന്നത് തടയാന്‍ നിയമമില്ല. അത്തരത്തില്‍ നടപടിയെടുക്കാനുള്ള അവകാശം പിഎംബിജെപിക്ക് മാത്രമാണ്.

 

Tags: ജന്‍ ഔഷധിGeneric MedicineJan Aushadhi Scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Health

സര്‍ക്കാര്‍ നിര്‍മ്മിച്ച മരുന്നിനും ഗുണനിലവാരമില്ല; 25 മരുന്നുകള്‍ കൂടി നിരോധിച്ചു

India

ഇന്ത്യയുടെ ജന്‍ ഔഷധി പരിയോജന മാതൃക അനുകരിക്കുമെന്ന് ഇന്തോനേഷ്യ; എന്റെ രാജ്യത്തെ ജനങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ മികച്ച മരുന്ന് നല്‍ക്കണമെന്ന് ബുഡി ഗുണാഡി സാദികിന്‍

Health

8916 ജനൗഷധി കേന്ദ്രങ്ങള്‍; വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു; ഔഷധ വകുപ്പ് വിജയസോപാനത്തില്‍

India

സാധാരണക്കാര്‍ക്ക് രക്ഷ പ്രധാനമന്ത്രി മോദിയുടെ ജനൗഷധി തന്നെ; മരുന്നുവില കുതിക്കുമ്പോഴും ജനൗഷധിയില്‍ വില കൂടില്ല; മരുന്നുവിലയിലെ മാറ്റം താരതമ്യം ചെയ്യാം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.