Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ചരിത്രം പലരില്‍ കൂടിയാണ് വീണ്ടെടുത്തത്; ഇതില്‍ ഹിന്ദുത്വ രാഷ്‌ട്രീയം പരിപൂര്‍ണ്ണമായി അവഗണിക്കപ്പെട്ടെന്ന് അഡ്വ. എ. ജയശങ്കര്‍

ഹിന്ദുത്വ രാഷ്‌ട്രീയത്തെ കുറിച്ച് മറ്റൊരു സ്ഥലത്തും കിട്ടാത്ത അറിവ് ദേശീയ രാഷ്‌ട്രീയം കേരളത്തില്‍ എന്ന ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ നാരായണ്‍ജിയുടെ പുസ്തകത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 04:55 pm IST
in Kerala

കൊച്ചി : ചരിത്രകാരന്മാരില്‍ പലരും സിപിഎമ്മുകാരോ അല്ലെങ്കില്‍ അവരുടെ ആശ്രിതരോആണ്. കേരള ചരിത്രം പലരില്‍ കൂടിയാണ് വീണ്ടെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഹിന്ദുത്വ രാഷ്‌ട്രീയം പരിപൂര്‍ണ്ണമായി അവഗണിക്കപ്പെട്ടെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. ജന്മഭൂമി ബുക്‌സ് പുനപ്രസിദ്ധീകരിച്ച മുന്‍ ചീഫ് എഡിറ്റര്‍ നാരായണ്‍ജിയുടെ ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഹിന്ദുത്വ രാഷ്‌ട്രീയം കേരളത്തില്‍ എന്നാണ് ആദ്യം പേര് നല്‍കിയിരുന്നത്. ഹിന്ദുത്വ എന്ന വാക്കിന് അസ്പൃശ്യതയുള്ള കാലഘട്ടത്തിലാണ് ഈ പേര് നല്‍കിയത്. പിന്നീട് നിരവധി പേരുടെ നിര്‍ദ്ദേശ പ്രകാരം പുനപ്രസിദ്ധീകരിച്ചപ്പോള്‍ പുസ്തകത്തിന് ദേശീതയുടെ രാഷ്‌ട്രീയം എന്ന് പേര് നല്‍കുകയായിരുന്നു.  

ഹിന്ദുത്വ രാഷ്‌ട്രീയത്തെ കുറിച്ച് മറ്റൊരു സ്ഥലത്തും കിട്ടാത്ത അറിവ് ദേശീയ രാഷ്‌ട്രീയം കേരളത്തില്‍ എന്ന ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ നാരായണ്‍ജിയുടെ പുസ്തകത്തിലുണ്ട്. കേരള ഹിന്ദുത്വ രാഷ്‌ട്രീയത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ അപൂര്‍വ്വമായിട്ടുള്ളതാണ് ഇത്. കേരളം ചരിത്രം പലരില്‍ കൂടിയാണ് വീണ്ടെടുക്കുന്നത്. അപ്പോള്‍ പരിപൂര്‍ണ്ണമായി അവഗണിക്കപ്പെട്ട ഒന്നാണ് ഹിന്ദുത്വ രാഷ്‌ട്രീയം. ഇതുമായി ബന്ധപ്പെട്ട്് രണ്ട് പുസ്തകങ്ങളാണ് ഉള്ളത് ഒന്ന് നാരായണ്‍ജിയുടേതും, രണ്ടാമത്തേത് രാമന്‍ പിള്ളയുടെ ആത്മകഥയും. രണ്ടും വളരെ അമൂല്യമാണ്. പണ്ടുകാലത്ത് ഒരാള്‍ സംഘ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത് സംബന്ധിച്ച് രാമന്‍പിള്ളയുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും   അഡ്വ. ജയശങ്കര്‍ അറിയിച്ചു.  

കേരളത്തിലെ മുസ്ലിം രാഷ്‌ട്രീയത്തെ കുറിച്ച് വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും പഠനമാണ്. വിദേശ സര്‍വ്വകലാശാലയില്‍ മുസ്ലിം ലീഗിനെ കുറിച്ച് ഗവേഷണം നടത്തുന്ന ആളുകളുണ്ട്. രാജ്യത്ത് അന്യം നിന്ന മുസ്ലിം ലീഗ് കേരളത്തില്‍ മാത്രം നിലനിന്നതെന്ന് യുഎസ് സര്‍വ്വകലാശാലകള്‍ പഠനവിഷയമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മുസ്ലിങ്ങള്‍ വിദ്യാഭ്യാസം, സാമൂഹ്യപരമായും മുന്നേറുകയാണ് ഉണ്ടായത്. 

രാഷ്‌ട്രീയ മായി വിലപേശാനുള്ള ശക്തി അവര്‍ക്ക് ലഭിച്ചത് എങ്ങിനെ ഇത്തരത്തില്‍ വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ കേരളത്തിലെ ഹിന്ദുത്വ രാഷ്‌ട്രീയത്തെ കുറിച്ചും വിദേശ സര്‍വ്വകലാശാലകള്‍ ഭാവിയില്‍ പഠനങ്ങള്‍ നടക്കും. ഹിന്ദുത്വ രാഷ്‌ട്രീയം എന്ന്് തന്നെയാണ് പുസ്തകത്തിന് അനുയോജ്യമായ പേര്. ദേശീയത എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടിയുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: പ്രസംഗംപുസ്തകംഅഡ്വ. ജയശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

Kerala

ഗണപതി അവഹേളനം: കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പാക്കി; ഷംസീര്‍ മാപ്പ് പറയും വരെ ബിജെപി പ്രതിഷേധിക്കുമെന്നും കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.