Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ലോക്ഡൗണ്‍ ഇളവുകൾ: പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം

വാക്സിന്‍ എടുത്തവരും എടുക്കാത്തവരും എന്ന രീതിയില്‍ സമൂഹത്തില്‍ ജനങ്ങളെ രണ്ടായി വിഭജിക്കുകയുമാണ് കുത്തിവെപ്പ് എടുത്തവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് പറയുന്നത് അവകാശലംഘനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 03:40 pm IST
inThrissur
covid

covid

തൃശൂര്‍: ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് കടകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായി. ജനങ്ങള്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്തതാണ് പുതിയ ഉത്തരവ്. കേരളത്തില്‍ 40 ശതമാനം പേര്‍ക്ക് മാത്രമേ വാക്സിന്‍ ലഭിച്ചിട്ടുള്ളൂവെന്നിരിക്കേ പകുതിയില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പുറത്തിറങ്ങാന്‍ കഴിയൂവെന്നത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കും.

കൊവിഡിനെ നിയന്ത്രിക്കാനെന്ന പേരില്‍ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വാക്സിന്‍ എടുത്തവരും എടുക്കാത്തവരും എന്ന രീതിയില്‍ സമൂഹത്തില്‍ ജനങ്ങളെ രണ്ടായി വിഭജിക്കുകയുമാണ് കുത്തിവെപ്പ് എടുത്തവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് പറയുന്നത് അവകാശലംഘനമാണ്. ഉപ്പും മുളകും പഞ്ചസാരയും തേയിലയും വാങ്ങാന്‍ പോകണമെങ്കില്‍ വാക്സിന്‍ രേഖയോ, ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം തീര്‍ത്തും അപ്രായോഗികമാണെന്ന് ജനങ്ങള്‍ പറയുന്നു.

കൊവിഡ് വാക്സിന്‍ സ്വീകരിച്ച നിരവധി പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചുണ്ട്. വാക്സിന്‍ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ഡെല്‍റ്റ വകഭേദത്തിന്റെ വൈറസ് ഒരേ തോതിലാണ് കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. വാക്സിന്‍ എടുത്തവര്‍ പുറത്തിറങ്ങിയാല്‍ രോഗവ്യാപനം ഉണ്ടാകില്ലെന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയാല്‍ വ്യാപനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. വാക്സിന്‍ നല്‍കാന്‍ ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍ അത് ലഭ്യമാക്കാതെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്. ആപ്പ് വഴി വാക്സിന്‍ സ്ലോട്ട് ലഭ്യമാകുന്നില്ലെന്ന പരാതികള്‍ ഇപ്പോഴുമുണ്ട്. വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് കടകളില്‍ പ്രവേശനം നിഷേധിക്കുന്നത് അനീതിയാണ്.

ആദ്യ ഡോസ് വാക്സിന്‍ കിട്ടാത്തവര്‍ ഓരോ മൂന്നു ദിവസത്തിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. പണചെലവുള്ള ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷി നിലവില്‍ സാധാരണക്കാര്‍ക്കില്ല. കൊറോണ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരുമാണ് ഭൂരിഭാഗം കുടുംബങ്ങളിലുമുള്ളത്. ഇങ്ങനെയുള്ളവരോട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളില്‍ പോകേണ്ടെന്ന് പറയുന്നത് കടുത്ത ക്രൂരതയാണ്. സാരമായ അലര്‍ജി തുടങ്ങിയ പ്രത്യേക ആരോഗ്യാവസ്ഥയുള്ള ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സിന്‍ നല്‍കുന്നില്ല. മറ്റ് യാതൊരു കുഴപ്പവുമില്ലാത്ത ഇവര്‍ക്കും കടകളില്‍ പ്രവേശനമില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.

Tags: കലാപംcovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.