Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഓണവിപണി നഷ്ടമെന്ന് വ്യാപാരികള്‍; പോലീസ് പരിശോധനയും പിഴ ചുമത്തലും മൂലം ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു

കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുമതി നല്‍കിയതിന്റെ ഗുണം നിലവില്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ എല്ലാദിവസവും കടകള്‍ തുറക്കുന്നത് കൊണ്ടുള്ള മെച്ചം കിട്ടൂകയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 03:21 pm IST
inKerala
covid

covid

തൃശൂര്‍: കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണെങ്കില്‍ ഓണവിപണി വന്‍നഷ്ടത്തിലാകുമെന്ന് വ്യാപാരികള്‍. ഓണത്തിന് അധികം ദിവസമില്ലെന്നിരിക്കേ സര്‍ക്കാരിന്റെ അശാസ്ത്രീയമായ നിബന്ധനകള്‍ കച്ചവടത്തെ വലിയ തോതില്‍ ബാധിക്കും. ഓണവിപണി സജീവമാകേണ്ട സമയത്ത് ഇറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യാപാര മേഖലയ്‌ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ കടകള്‍ തുറന്നെങ്കിലും ആളുകളുടെ തിരക്കില്ല. പോലീസ് പരിശോധനയും പിഴ ചുമത്തലും ഉണ്ടാകുമെന്ന് കരുതി കടകളിലേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുകയാണ്. കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുമതി നല്‍കിയതിന്റെ ഗുണം നിലവില്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ എല്ലാദിവസവും കടകള്‍ തുറക്കുന്നത് കൊണ്ടുള്ള മെച്ചം കിട്ടൂകയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു.

വാക്‌സിനെടുത്തവരെ മാത്രമേ കടകളില്‍ ജോലിക്ക് നിയമിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശവും വ്യാപാരികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പല കടകളിലെ ജീവനക്കാര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്. ഇവര്‍ക്കൊന്നും ഇപ്പോള്‍ ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഒന്നോ, രണ്ടോ ജീവനക്കാരുള്ള കടകളിലാണ് പ്രശ്‌നം കൂടുതലായും ബാധിച്ചിട്ടുള്ളത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുള്ള പോലീസ് പരിശോധന ഇന്നലെയും കടകളിലുണ്ടായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. പരിശോധനയ്‌ക്ക് പകരം കൊവിഡ് നിബന്ധനകളും കടയില്‍ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മാത്രമാണ് കടയുടമകളോട് പോലീസ് നിര്‍ദേശിക്കുന്നത്.

Tags: Onamവ്യാപാരികള്‍covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.