Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനിയും അരങ്ങ് ഒഴിയാത്തവര്‍… ക്ഷേത്രത്തിന് രാത്രി കാവലിരിക്കുമ്പോഴും ഗോപാലകൃഷ്ണന്റെ മനസില്‍ നൊമ്പരപ്പെടുത്തുന്ന കോമഡി ചിന്തകൾ

നീലേശ്വരം ജനത കലാസമിതിയിലേക്കുള്ള ഗോപാലകൃഷ്ണന്റെ രംഗപ്രവേശത്തോടെ കലാരംഗം ജീവിതോപാധിയായി ഗോപാലകൃഷ്ണന്‍ സ്വീകരിച്ചു. നാടകങ്ങള്‍ക്കും ഇന്ദ്രജാല പ്രകടനങ്ങള്‍ക്കും ത്രസിപ്പിക്കുന്ന സ്‌റ്റേജിന്റെ മികച്ച സെറ്റ് വര്‍ക്കറായി പ്രസിദ്ധനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 02:22 pm IST
inKerala

നീലേശ്വരം: ക്ഷേത്രത്തിന് രാത്രി കാവലിരിക്കുമ്പോള്‍ അരങ്ങൊഴിയാത്ത ‘നൊമ്പരപ്പെടുത്തുന്ന കോമഡി ചിന്തകളായിരിക്കും’ ഗോപാലകൃഷ്ണന്റെ മനസില്‍. പന്ത്രണ്ടാം വയസില്‍ ബാലജനസഖ്യം ഏകാംഗങ്ങളിലൂടെ തുടക്കം. പിന്നീട് നവഭാരത ക്ലബ്ബിന്റെ നാടകങ്ങളിലെ സ്ഥിരം കൊമേഡിയന്‍ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെയും കോമഡിയായി നേരിടുന്നവനാണ് ഇദ്ദേഹമെന്നാണ് ജനസംസാരം. ക്ലബ്ബിന്റെ തീജ്വാല, ജ്വലനം, നിറങ്ങള്‍ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ അഭിനയമികവ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി.

നീലേശ്വരം ജനത കലാസമിതിയിലേക്കുള്ള ഗോപാലകൃഷ്ണന്റെ രംഗപ്രവേശത്തോടെ കലാരംഗം ജീവിതോപാധിയായി ഗോപാലകൃഷ്ണന്‍ സ്വീകരിച്ചു. നാടകങ്ങള്‍ക്കും ഇന്ദ്രജാല പ്രകടനങ്ങള്‍ക്കും ത്രസിപ്പിക്കുന്ന സ്‌റ്റേജിന്റെ മികച്ച സെറ്റ് വര്‍ക്കറായി  പ്രസിദ്ധനായി. ജനത കലാസമിതിയുടെ ഹരിശ്ചന്ദ്രന്‍, ഹരിവരാസനം, ധൂമിക, ചെങ്കടല്‍ തുടങ്ങിയ നാടകങ്ങളിലെ വിഭിന്നങ്ങളായ വേഷങ്ങള്‍. നടനെന്ന നിലയില്‍ തിളങ്ങിയതോടെ കേരളത്തിലെ മികച്ച പ്രൊഫഷണല്‍ നാടകട്രൂപ്പുകളില്‍ നിന്നും ക്ഷണം ലഭിച്ചു. കാഞ്ഞങ്ങാട് കാകളി തീയറ്റേര്‍സിന്റെ ശങ്കരാചാര്യര്‍, നാട്ടു പരദേവത, അസ്ഥിത്തറ, തുടങ്ങിയ നാടകങ്ങള്‍ കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടു.

ചില നാടക സംവിധായകരുടെയും ആസ്വാദകരുടെയും ശ്രമഫലത്താല്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അവ ഒഴിവാക്കേണ്ടി വന്ന ജീവിതസാഹചര്യമായിരുന്നു ഗോപാലകൃഷ്ണന്റേത്. കൊവിഡ് വന്നതോടെ ജീവിതം വഴിമുട്ടി ഒപ്പം കലാജീവിതവും. ഒരു തിരിച്ചു പോക്കും തിരിച്ചു വരവും ഇനി സാധ്യമാകുമോ എന്നാണ് ഗോപാലക്യഷ്ണന്‍ ചിന്തിക്കുന്നത്. തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ കാവല്‍ക്കാരനാണ് ഇപ്പോള്‍ ഗോപാലകൃഷ്ണന്‍. ഭാര്യ ശോഭന.  മക്കള്‍ സുജിത്, സുനന്ദ. മരുമകന്‍ പ്രയേഷ്.

Tags: covidനാടകംArtistGopala Krishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.