Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രപരം ഈ തീരുമാനം; ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ക്ക് ഇനി രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടേയും പോലീസുകാരുടേയും പേര്

മാതൃഭൂമിക്ക് വേണ്ടി നിരവധി രക്തസാക്ഷികള്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്തുകൊണ്ടും സ്‌കൂളുകള്‍ക്ക് അവരുടെ പേര് തന്നെയാണ് ഉചിതം. പാര്‍ക്കുകള്‍, എയര്‍പോര്‍ട്ടുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍ക്കും രക്തസാക്ഷികളുടെ പേര് നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 11:42 am IST
inIndia

ശ്രീനഗര്‍:  ചരിത്രപരമായ  തീരുമാനത്തിലൂടെ ജമ്മു കശ്മീര്‍ ഭരണകൂടം കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് രക്തസാക്ഷികളായ കരസേന, പോലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ പേര് നല്‍കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജമ്മു, കത്തുവ, ദോഡ, പൂഞ്ച്, റമ്പാന്‍, സാംബ, കിഷ്ത്വാര്‍, രജൗരി, ഉധംപൂര്‍, റിയാസി എന്നീ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക്  ജമ്മു ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ്  കത്ത് നല്‍കി. രക്തസാക്ഷികളുടെ പേരിടാവുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയ്‌ക്ക് അന്തിമരൂപം നല്‍കാന്‍ ജില്ലാതലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് അതില്‍ പരാമര്‍ശിക്കുന്നു.

കൂടാതെ, ഡപ്യൂട്ടി കമ്മീഷണര്‍മാരോട് ഈ ലിസ്റ്റ് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ ഓഫീസിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍ മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത തീരുമാനത്തെ സ്വാഗതം ചെയ്തു.

1946 മുതല്‍, നെഹ്‌റു-ഷെയ്ഖ് അബ്ദുള്ള ഉടമ്പടി കാരണം വ്യത്യസ്തമായ ഒരു അന്തരീക്ഷമായിരുന്നു ഇവിടെ. എന്നാല്‍, മാതൃഭൂമിക്ക് വേണ്ടി നിരവധി രക്തസാക്ഷികള്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്തുകൊണ്ടും സ്‌കൂളുകള്‍ക്ക് അവരുടെ പേര് തന്നെയാണ് ഉചിതം. പാര്‍ക്കുകള്‍, എയര്‍പോര്‍ട്ടുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍ക്കും രക്തസാക്ഷികളുടെ പേര് നല്‍കണം. ഞങ്ങളെ ഭരിക്കുകയും അടിമകളാക്കുകയും ചെയ്ത ആളുകളുടെ പേരിലാണ് പല നഗരങ്ങളും. ഇന്ന് ഞങ്ങള്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍armyschoolsCRPF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.